ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷീക പൊതുയോഗം 2015 മെയ് 23 ശനിയാഴ്ച്ച 10 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ വച്ച് 2015-17 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ആര്‍ദ്ര പ്രസിഡന്‍റ് അഭി. തോമസ് മാര്‍ അത്താനാസ്യോസ് (ചെങ്ങന്നൂര്‍) അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സഹായ പദ്ധതികളുടെ ഉദ്ഘാടനം പ. കാതോലിക്കാ ബാവാ തിരുമേനി നിര്‍വ്വഹിക്കുന്നു.