ഡബ്ലിൻ സെന്റ്മേരീസ്പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

PampadyThirumenimar_ivanios_1

പരിശുദ്ധപാമ്പാടിതിരുമേനിയുടെയുംഗീവര്ഗീസ്മാർഇവാനിയോസ്തിരുമേനിയുടെയുംസംയുക്തഓർമ്മപ്പെരുന്നാൾ ഡബ്ലിൻസെന്റ്മേരീസ്പള്ളിയിൽആചരിക്കുന്നു

ഡബ്ലിൻ:
അയർലണ്ടിലെഡബ്ലിൻലൂക്കൻവില്ലേജിലുള്ളസെന്റ്മേരീസ്ഓർത്തഡോക്സ്പളളിയിൽപരിശുദ്ധകുര്യാക്കോസ്മാർഗ്രിഗോറിയോസ്, (പാമ്പാടിതിരുമേനി) മെത്രാപോലീത്തായുടെയുംപുണ്യശ്ലോകനുംദൈവസ്നേഹിയുമായമാർഇവാനിയോസ്തിരുമേനിയുടെയുംഓർമ്മഅടുത്തഞായറാഴ്ച (2604 15) ഭക്തിപൂർവ്വംനടത്തപ്പെടും. മാധ്യസ്ഥപ്രാർത്ഥന,പ്രസംഗം,നേര്ച്ചവിളംബ്ഇവഉണ്ടായിരിക്കും. നമസ്കാരംഉച്ചക്ക്1.30 നുആരംഭിക്കുംതുടർന്ന വിശുദ്ധകുർബാനഅർപ്പിക്കും . വികാരിഫാ.നൈനാൻകുറിയാക്കോസ്പുളിയായിൽകാര്മികത്വംവഹിക്കും.വിശ്വാസികൾനേര്ച്ചകാഴ്ചകളോടെസംബദ്ധിച്അനുഗ്രഹംപ്രാപിക്കണമെന്ന്ഇടവകക്ക്വേണ്ടിചുമതലപ്പെട്ടവർഅറിയിക്കുന്നു.
കൂടുതൽവിവരങ്ങൾക്ക്,
വികാരി:ഫാനൈനാൻകുറിയാക്കോസ്പുളിയായിൽ (0877516463)
കൈക്കാരൻ:സെൻബേബി 0879132248
സെക്രട്ടറിജോസഫ്തോമസ് 0879114152