കുഞ്ഞൂഞ്ഞമ്മ ജോര്‍ജ് (79) നിര്യാതയായി

2385_001

കോന്നി വകയാര്‍ കുളത്തുങ്കല്‍ പരേതായ കെ. ജി. ജോര്‍ജ്ജിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോര്‍ജ് (79) നിര്യാതയായി. ശവസംസ്കാരം 21 ശിയാഴ്ച രാവിലെ 10 മണിക്ക്  ഭവത്തില്‍ ആരംഭിച്ച് വകയാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. മക്കള്‍ ജൂലിയറ്റ് വര്‍ഗീസ്, ജയ ജോജി, ജാന്‍സി ബാബു, ജിജി ജാക്സണ്‍, ജീബോ ജി  കുളത്തുങ്കല്‍ (ഡെല്‍ഹി), ജീജോ. മരുമക്കള്‍: വര്‍ഗീസ്കുട്ടി മൂവാറ്റുപുഴ, ജോജി ഹരിപ്പാട്, ബാബു വെണ്ണിക്കുളം, ജാക്സണ്‍ എറണാകുളം, ലിസി കേളകം, മജ്ഞു പൊന്‍കുന്നം. പരേത അടൂര്‍ കൊന്നയില്‍ കുടുംബാംഗമാണ്.