Funeral of Rev. Fr. Raju Varghese

10430922_10205824931359824_8940958197681068270_n

 

PHOTO - 2-A = (1) PHOTO - 2-D =

27/02 – വെള്ളി 2 മണി മുതൽ 5 മണി വരെ പത്തിച്ചിറ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും… സംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം പത്തിച്ചിറ പള്ളിയിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം അച്ചന്റെ സ്വവതിയിലേക്ക് കൊണ്ട് പോകും.

28/02 – ശനി രാവിലെ 10.30 നു വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് നഗരി കാണിക്കൽ … ഹരിപ്പാട് മിഷൻ സെന്ററിൽ 11.45 മുതൽ 12:45 വരെ പൊതു ദർശനത്തിന് വയ്ക്കും… തുടർന്ന് 2 മണിയോടെ അച്ചന്റെ ഇടവക പള്ളിയായ ചേപ്പാട് വലിയ പള്ളിയിലേക്ക് കൊണ്ട് വരും. 2 മണിക്ക് പള്ളിയിലെ ശുശ്രൂഷകൾ ആരംഭിക്കും. രണ്ടു ദിവസത്തെയും ശുശ്രൂഷകൾക്ക് പരിശുദ്ധ ബാവാ തിരുമേനിയും, സഭയിലെ അഭിവന്ദ്യ തിരുമേനിമാരും നേതൃത്വം നൽകും.
27/02 – വെള്ളി 2 മണി മുതൽ നടക്കുന്ന എല്ലാ ശുശ്രൂഷകളും തൽ സമയം കാണാൻ ക്രമീകരണം ചെയ്തിട്ടുണ്ട്….