റോജിയുടെ കുടുംബത്തിന് ഓർത്തഡോക്സ്‌ സഭയുടെ സഹായം

roji_roy_mosc

റോജി റോയ് യുടെ കുടുംബത്തിനു മലങ്കര ഓർത്തഡോക്സ് സഭയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുടെ ഡി. ഡി. 2015 ഏപ്രിൽ 9->¤ തീയതി പകൽ 5:00 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതിയൻ കാതോലികബാവ റോജി റോയ് യുടെ മാതാപിതാക്കൾക്ക് നല്ലില സെൻറ് ഗബ്രിയേൽ ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ചു നൽകുന്നു.