HH Baselius Geevarghese II Catholicosവി. എന്‍ വാസവന്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു January 20, 2015 - by admin സി. പി. എം കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ മുന്‍ കോട്ടയം എം. എല്‍. എ ശ്രീ. വി. എന്‍. വാസവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ദേവലോകം അരമനയിലെത്തി സന്ദര്‍ശിച്ചു.