എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്: പ. കാതോലിക്കാ ബാവാ
തിരുവനന്തപുരം: സമൂഹത്തില്‍ എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. അതിനുവേണ്ടി ആരുമായും സഹകരിക്കാന്‍ സഭ തയ്യാറാണെന്ന് ഓര്‍ത്തഡോക്സ് സഭ സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയില്‍ അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ പറയുന്ന ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ…