Daily Archives: June 4, 2022

പ. കാതോലിക്കാ ബാവാ വി. ചാവറ അച്ചന്‍റെ കബറിടം സന്ദര്‍ശിച്ചു

 പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ കബറിടം സന്ദര്‍ശിച്ചു.‍ _______________________________________________________________________________________ ഇന്നലെ പെന്തിക്കോസ്തി പെരുന്നാളിന് മുമ്പുള്ള കാത്തിരിപ്പു നാളുകളിലെ വെള്ളിയാഴ്ച ആയിരുന്നു. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ചാവറയച്ചന്റെ കബറിടത്തിങ്കല്‍ എത്തി പ്രാര്‍ഥിക്കുക എന്നത്. ഇന്നലെ…

error: Content is protected !!