മഹാപുരോഹിതന്റെ ചുമതലകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
പിതാക്കന്മാരേ, കര്‍ത്താവില്‍ വാത്സല്യമുള്ളവരെ, ഇന്ന് ദൈവത്തിന്റെ വലിയ കരുണയാല്‍ ഒരു വലിയ മഹാപുരോഹിതനെ നമുക്ക് നല്കപ്പെടുവാന് പോവുകയാണ്. ആ സന്ദര്‍ഭത്തില്‍ ഈ മഹാപൗരോഹിത്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച്, അഹറോന്യ പൗരോഹിത്യത്തിന്റെ തലവനായ അഹറോനെക്കുറിച്ച് ലേവ്യ പുസ്തകം പറയുന്നത് നമുക്കു ശ്രദ്ധിച്ചു കേള്‍ക്കാം (ലേവ്യ പുസ്തകം…