കേരള ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്ങ്മൂലം സത്യവിരുദ്ധം: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്
ബഹു. സുപ്രീം കോടതി വിധിയുടെയും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുളള 1934 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യം സ്ഥാപിക്കുന്നതിനോ സൂപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കുന്നതിനോ സന്നദ്ധമല്ലെന്ന് നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് തുടരേണ്ടതില്ലയെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് കൈകൊണ്ടിട്ടുണ്ട്…