അസത്യം പറയുന്നവന്‍റെ വായ് അടയ്ക്കപ്പെടും / ഫാ. ജോസ് പൂവത്തുങ്കല്‍
അസത്യം പറയുന്നവന്‍റെ വായ് അടയ്ക്കപ്പെടും / ഫാ. ജോസ് പൂവത്തുങ്കല്‍
അസത്യം പറയുന്നവന്‍റെ വായ് അടയ്ക്കപ്പെടും / ഫാ. ജോസ് പൂവത്തുങ്കല്‍
1951 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ വാര്‍ത്ത പൗരധ്വനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ അസോസിയേഷന്‍ യോഗമാണ് ആദ്യമായി മലങ്കര സഭാ ഭരണഘടന ഭേദഗതി ചെയ്തത്. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (1951)
കോടതിവിധികള്‍ മറികടക്കുവാന്‍ മൃതശരീരങ്ങള്‍ വച്ച് വിലപേശുന്ന തന്ത്രമാണ് പാത്രിയര്‍ക്കീസ് വിഭാഗം അവലംബിക്കുന്നത് എന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദേസ് സെക്രട്ടറി അഭി. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെമിത്തേരികള്‍ ആര്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നും, അവ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമപരമായി…
Kottayam Orthodox Seminary: 175th Jubilee Souvenir (87 MB)
എഡിറ്റോറിയൽ – മലങ്കര സഭാ മാസിക (July 2019) ———————————————————————— സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നതും നീതി നിമിത്തം ഉപദ്രവമേല്ക്കുന്നവർ ഭാഗ്യവാന്മാർ എന്നതും ഗിരിഗീതയിലെ വചനങ്ങളാണ്. നീതിപൂർവ്വമായ സമാധാനമാണ് ശാശ്വതമായിത്തീരുക എന്നൊരു നിലപാടാണ് മലങ്കരസഭയുടേത്. ഉപരിപ്ളവങ്ങളായ പ്രഹസനങ്ങൾക്കതീതമായി വ്യവസ്താപിതവും ക്രമബദ്ധവുമായ സമാധാനത്തിനു…
വിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ സിംഹാസനത്തില്‍ അഭിഷിക്തനായിരിക്കുന്നു കിഴക്കിന്‍റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ ബാവയ്ക്ക് റോക്ക്ലാന്‍ഡ് സെന്‍റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കുന്നു. ജൂലൈ 14-ാം തീയതി ഞായറാഴ്ച എട്ടരമണിക്ക് ദേവാലായങ്കണത്തില്‍ എത്തിച്ചേരുന്ന…
മലയാളിയുടെ ആര്‍ത്തിയ്ക്ക് ഒരു കുറവുമില്ലേ / സഖറിയ ജേക്കബ്
രാജൻ വാഴപ്പള്ളിൽ വാഷിങ്ടൻ ഡിസി: പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 17 മുതൽ 20 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി കോൺഫറൻസ് ക്രോണിക്കിൾ എന്ന…
മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും തുമ്പമൺ ഭദ്രാസനത്തിലെ കുമ്പഴ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ പ്രൊഫ. ഫാ. തോമസ് പി.യോഹന്നാൻ (കുമ്പഴ നെടുമ്പുറത്ത് വീട്, വെട്ടൂർ) ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. ബ്രഹ്മവാർ ഭദ്രാസനത്തിൽ കണ്ണൂർ കാസർകോട് അതിർത്തിയിലെ ഏറ്റുകുടുക്ക…
വരിക്കോലി സെ. മേരീസ് പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സംസ്‌ക്കാരത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികനെയും വിശ്വാസികളെയും പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ ഉണ്ടാക്കുവാന്‍ പോലീസ് നടത്തുന്ന ശ്രങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്വയം ഏറ്റെടുത്ത് നടത്തിയ സംസ്‌ക്കാരം കോടതി…
മലങ്കര സഭയുടെ പള്ളികളിൽ 1934-ലെ ഭരണഘടനാ പ്രകാരം നിയമിച്ച വൈദീകൻ മാത്രമേ ശവസംസ്കാര ചടങ്ങുകൾ നടത്താവൂ എന്ന് ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി. കായംകുളം കാദീശാ,തൃശൂർ മാന്ദാമംഗലം എന്നീ പള്ളികളിലെ യാക്കോബായ വിഭാഗത്തിന്റെ സംസ്കരാര ചടങ്ങുകൾക്ക് അനുമതിതേടി സമർപ്പിച്ച ഹർജികളാണ് കോടതിയുടെ വിവിധ…