ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ഡബ്ലിനിൽ സ്വീകരണം നൽകി
അയർലണ്ട്: മലങ്കര ഓർത്തഡോൿസ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാർ മിലിത്തിയോസ് തിരുമേനി അയർലണ്ടിൽ എത്തിച്ചേർന്നു. ഓർത്തഡോൿസ് സഭയുടെ അയർലണ്ടിലെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്. മെയ് മാസം 4, 5, …
ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ഡബ്ലിനിൽ സ്വീകരണം നൽകി Read More