മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (1)
അംബ്രോസ് (339-397) മിലാനിലെ ബിഷപ്പ്. ഗോളിലെ പ്രീഫെക്ടിന്‍റെ പുത്രനായി ജര്‍മ്മനിയിലെ ‘ട്രിയേര്‍’ എന്ന പട്ടണത്തില്‍ ജനിച്ചു. വക്കീലായി ജീവിതമാരംഭിച്ചു. എ.ഡി. 370-നോടടുത്ത് മിലാനിലെ ഗവര്‍ണ്ണറായി. എ.ഡി. 374-ല്‍ മിലാനിലെ ബിഷപ്പായിരുന്ന ഓകെന്‍റിയസ് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെട്ടു. വിശ്വാസമനുസരിച്ച് ക്രിസ്ത്യാനിയായിരുന്നെങ്കിലും, സ്നാനാര്‍ത്ഥി മാത്രമായിരുന്ന …
മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (1) Read More