Month: May 2018
പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍
1825-ല്‍ ഇടവമാസം 5-ന് ഈ മെത്രാപ്പോലീത്താ (പുന്നത്ര ദീവന്നാസ്യോസ്) കാലംചെയ്തു കോട്ടയത്തു ചെറിയപള്ളിയില്‍ അടക്കുകയും ചെയ്തു. ഈ ദേഹം മിഷനറിമാരുടെ കൂടെ സഹായം ഉണ്ടായിരുന്നതിനാല്‍ ശക്തിയോടുകൂടെ പള്ളി ഭരിച്ചു. അലിവുള്ളവനായിരുന്നു. മാനശീലനായിരുന്നു. ദ്രവ്യാഗ്രഹമുള്ളവനായി വളരെ സമ്പാദിച്ചു എങ്കിലും ദ്രവ്യപുഷ്ടിയുള്ളവനെന്നു കൂടെ ശ്രുതി …
പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ Read More
‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു
പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സചിത്ര ജീവചരിത്രം) ജോയ്സ് തോട്ടയ്ക്കാട് പ്രസാധകര്‍: സോഫിയാ ബുക്സ് തിരുനക്കര, കോട്ടയം – 686 001 ഒന്നാം പതിപ്പ്: 1997 നവംബര്‍ 24 രണ്ടാം പതിപ്പ്: 2018 ഏപ്രില്‍ പേജുകള്‍ 1048 118 കളര്‍ …
‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു Read More
Mar Yulios turns 51 today, May 17
AHMEDABAD: The ever ‘smiling bishop’ of Indian Orthodox Church, HG Pulikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, turns 51, on May 17, Thursday. This is an occasion to remember …
Mar Yulios turns 51 today, May 17 Read More
ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്‍റ്
അഖില മലങ്കര ശുശ്രൂഷക സംഘം (AMOSS) വൈസ് പ്രസിഡന്‍റായി ഫാ. ജോസ് തോമസ് പൂവത്തുങ്കലിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.
ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍ അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്‍റ് Read More
‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം
കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് …
‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം Read More
ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം
ഏഴാം ക്‌ളാസ് വിദ്യാര്‍ഥി, സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത അനുഗ്രഹിനെയും ഈ കുട്ടിയെ സ്വന്തം സഹോദരനെപ്പോലെ കൊണ്ടുനടക്കുന്ന സഹപാഠി ഫാത്തിമ ബിസ്മിയെയുമാണ് സഭ സമ്മാനം നല്‍കി ആദരിച്ചത്. കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയെ …
ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം Read More
Merit Evening at Catholicate Aramana
https://www.facebook.com/OrthodoxChurchTV/videos/2183701358313302/ അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു ഓര്‍ത്തഡോക്സ് സഭ 800 പ്രതിഭകളെ ആദരിച്ചു പത്താംക്ലാസ്സ് മുതല്‍ യൂണിവേഴ്സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 പേരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ …
Merit Evening at Catholicate Aramana Read More
അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു
അനുഗ്രഹിനേയും ഫാത്തിമയേയും കാതോലിക്കാ ബാവ റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിക്കുന്നു. രാവിലെ 11ന് ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ എത്തിയത് . The Times of India (Chennai Edition) 15.05.2018
അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു Read More
അനുഗ്രഹിനെയും ഫാത്തിമയെയും മലങ്കര ഓർത്തഡോക്സ് സഭ ആദരിക്കുന്നു
കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ എം.എം അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാതായ അനുഗ്രഹിനെ സ്ക്കൂളില്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതും ഫാത്തിമയാണ്. ഇവരുടെ …
അനുഗ്രഹിനെയും ഫാത്തിമയെയും മലങ്കര ഓർത്തഡോക്സ് സഭ ആദരിക്കുന്നു Read More
ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീ കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017-ല്‍ ഐക്കണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും സംഗമവും 2018 മെയ് 16-ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി …
ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും Read More
തൂക്കിക്കൊടുത്താല്‍ തൂക്കിക്കൊല്ലുമോ? / ഡോ. എം. കുര്യന്‍ തോമസ്
ഇന്നു നിലവിലുള്ള സെറവസ്ട്രിന്‍, യഹൂദ, ബ്രാഹ്മണ, ബുദ്ധ ജൈന, ക്രിസ്ത്യന്‍, ഇസ്ലാം, സിഖ് അടക്കം സകല വേദാധിഷ്ഠിത മതങ്ങളും പൗരസ്ത്യമാണ്. എങ്കിലും പൗരസ്ത്യവും, ലോകത്തിലെ ഏറ്റവും വലതുമായ ക്രിസ്തുമതത്തെ നിയന്ത്രിക്കുന്നത് സ്വന്തമായി ഒരു മതസംഹിതപോലും സൃഷ്ടിക്കാന്‍ കഴിയാത്ത പാശ്ചാത്യരാണന്നതാണ് വിചിത്രം. കൃത്യമായി …
തൂക്കിക്കൊടുത്താല്‍ തൂക്കിക്കൊല്ലുമോ? / ഡോ. എം. കുര്യന്‍ തോമസ് Read More