North East American Diocese Family & Youth Conference 2018

ഫാമിലികോൺഫറൻസ് : രജിസ്‌ട്രേഷൻഫീസ്അടക്കാനുള്ള അവസാനതീയതിഏപ്രിൽ 15. രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:  മലങ്കരഓർത്തഡോക്സ്‌സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ് യൂത്ത്കോൺഫറൻസ്കൊടിയേറാൻമൂന്നുമാസം അവശേഷിക്കെരജിസ്‌ട്രേഷൻനടപടിക്രമങ്ങളുടെ ഭാഗമായഫീസ്അടയ്ക്കാനുള്ളഅവസാനതീയതി ഏപ്രിൽ  15ഞായറാഴ്ചആണെന്നു കോൺഫറൻസ്ഭാരവാഹികൾഅറിയിച്ചു.   ഒട്ടനവധിപ്പേർമുഴുവൻതുകയുംഅടച്ച് രജിസ്ട്രേഷൻനടപടികൾപൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയുംപലരുംനിശ്ചിതതുകഅടയ്ക്കാനുള്ളതു കൊണ്ടാണുമറ്റൊരുഅറിയിപ്പ്കൂടിനല്‍കുന്നതെന്നും കോര്‍ഡിനേറ്റര്‍ഫാ.വര്‍ഗീസ്എം.ഡാനിയേൽ പറഞ്ഞു.റജിസ്‌ട്രേഷന്‍ചെയ്തിട്ടുണ്ടെങ്കിലും 15 നകമായി നിശ്ചിതതുകട്രഷറര്‍ക്കുകിട്ടിയാല്‍മാത്രമേ നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുകയുള്ളു.   ഇടവകസന്ദര്‍ശനങ്ങള്‍വിജയകരമായി തുടരുകയാണെന്നുജനറൽസെക്രട്ടറിജോര്‍ജ് തുമ്പയിൽഅറിയിച്ചു. റാഫിൾ,സുവനീർതുടങ്ങിയവയിലൂടെയുളള …

North East American Diocese Family & Youth Conference 2018 Read More

വെട്ടിത്തറ: സംസ്ക്കാരത്തിന് ഹൈക്കോടതി സമയം അനുവദിച്ചു

https://www.facebook.com/catholicasimhasanam/videos/1183775451791984/ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം സംസ്കരിക്കാനാവാതെ ആറ് ദിവസമായി സൂക്ഷിച്ചിരിക്കുന്ന വെട്ടിത്തറ പാറപ്പുഴ ചെമ്പനാക്കന്നേൽ സി.ജെ. പൈലിയുടെ (89) മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഓർത്തഡോക്‌സ് വിഭാഗത്തിലെ …

വെട്ടിത്തറ: സംസ്ക്കാരത്തിന് ഹൈക്കോടതി സമയം അനുവദിച്ചു Read More

വി. സ്തേഫാനോസ്‌ സഹദയുടെ തിരുശേഷിപ്പ്‌ മലങ്കരയിൽ

പന്തളം : ക്രൈസ്തവ സഭയുടെ ആദ്യ രക്ത സാക്ഷി പരി. സ്തേഫാനോസ്‌ സഹദയുടെ  തിരുശേഷിപ്പ്‌  മലങ്കരയിൽ സ്ഥാപിചു. പന്തളം, കുടശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ കത്തീഡ്രലിൽ ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആണു തിരു ശേഷിപ്പ്‌ പ്രതിഷ്ഠാ കർമ്മം നിർവ്വഹിചത്. ഭാരതത്തിൽ …

വി. സ്തേഫാനോസ്‌ സഹദയുടെ തിരുശേഷിപ്പ്‌ മലങ്കരയിൽ Read More

വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ്  മലങ്കരയിലേക്ക് : കുടശ്ശനാട് കത്തീഡ്രലിന്  ഇത് പുണ്യ നിമിഷം

Live പന്തളം : കുടശ്ശനാട് സെ. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയം  അപൂര്‍വ നിയോഗത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം  ഒരുങ്ങുന്നു. ഇടവകയുടെ മധ്യസ്ഥനായ  വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ (സെയ്ന്റ് സ്റ്റീഫന്‍)  തിരുശേഷിപ്പ് നാളെ (ഏപ്രില്‍ 7 ന്) രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം കത്തീഡ്രല്‍ …

വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ്  മലങ്കരയിലേക്ക് : കുടശ്ശനാട് കത്തീഡ്രലിന്  ഇത് പുണ്യ നിമിഷം Read More