Dukrono of Geevarghese Mar Ivanios

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. അഭി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ആചരിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് …

Dukrono of Geevarghese Mar Ivanios Read More

KCC Gulf Zone Easter Programme

റാസൽ ഖൈമ:   കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) U.A.E. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാസൽ ഖൈമ   സെന്റ്‌  മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളി ഓഡിറ്റോറിയത്തിൽ ഒരുക്കിയ  ‘ബോണാ  ഖ്യംതാ’ (Happy Easter) …

KCC Gulf Zone Easter Programme Read More

സ്വീകരണം നല്‍കി

മനാമ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍ അറ്റ്ലാന്റാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ റവ. ഡോ. ഫാദര്‍ മാത്യൂ കോശിക്ക് ചെങ്ങന്നൂര്‍ …

സ്വീകരണം നല്‍കി Read More

ഒവിബിസ് ആഘോഷമാക്കി മൈലമൺ പള്ളി വിദ്യാർത്ഥികൾ 

കുന്നംന്താനം – പരിശുദ്ധ പരുമലതിരുമേനിയുടെ തിരുശേഷിപ്പിനാൽ നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് ഇടവകയിലെ ഈ വര്ഷത്തെ ഒവിബിസ്  ഭംഗിയായി ആഘോഷത്തോടെ സമാപിച്ചു. ഉയർപ്പുപെരുന്നാൾ ദിവസം രാവിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്മൊബിനുശേഷം ഇടവക വികാരി ഫാ. കെ.വി. തോമസ് …

ഒവിബിസ് ആഘോഷമാക്കി മൈലമൺ പള്ളി വിദ്യാർത്ഥികൾ  Read More

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പുസ്‌തകോത്സവം

  ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്‌ത പ്രസാധകരുടെ സഹകരണത്തോടെ ഏപ്രിൽ 13 വെള്ളി രാവിലെ 10 മുതൽ ദേവാലയ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും …

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പുസ്‌തകോത്സവം Read More