ഒാര്‍ത്തഡോക്സ് സഭ മാതൃകയായി
ദൈവസ്നേഹത്തിന്റെ തിരി കെടാതെ സൂക്ഷിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോലഞ്ചേരി: ഒാര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ നിന്നും വിധിയുണ്ടായിട്ട് കൂടി യാക്കോബായ വിശ്വാസിയുടെ മരണാനന്തര ശുശ്രൂഷയ്ക്കായി പള്ളി തുറന്നു കൊടുത്ത് കോലഞ്ചേരി ഒാര്‍ത്തഡോക്സ് പള്ളി അധികൃതര്‍ മാതൃകയായി. സംഘര്‍ഷ …
ഒാര്‍ത്തഡോക്സ് സഭ മാതൃകയായി Read More