ബഥനി ആശ്രമ ശതാബ്ദി വിളംബരം നടത്തി

പെരുനാട് ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ വിളംബരം കോട്ടയം പഴയ സെമിനാരിയില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.

Posted by GregorianTV on Donnerstag, 6. Juli 2017