1953 മെയ് 15-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകം

1953 മെയ് 15-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ധന്യ സ്മരണ പുതുക്കുന്ന ദിനം

1953 മെയ് 15-നു കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകം Read More

നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വറുഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ കമ്മിറ്റി കൂടി പുരോഗതി വിലയിരുത്തി. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഒരുക്കങ്ങള്‍ …

നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു Read More

ഡീക്കന്‍ പദവിയിലേക്ക്  ഉയര്‍ത്തുന്നു

മസ്കറ്റ്  മലങ്കര  ഓര്‍ത്തഡോക്‍സ്‌സഭ  കോട്ടയം  വൈദീക  സെമിനാരി  അവസാന വര്‍ഷ  വിദ്യര്‍ത്ഥിയും  , കറ്റാനം സെന്റ്‌സ്റ്റീഫന്‍സ് ഇടവക  അംഗവുമായ  കായപ്പുറത്ത്  മാത്യു ജോസഫ്‌റിജോക്ക് ശേമ്മാച്ച (സബ് ഡീക്കന്‍) പദവി  നല്‍കുന്നു. മേയ്  30 നു കറ്റാനം വലിയപള്ളിയില്‍നടക്കുന്ന ചടങ്ങുകള്‍ക്ക് ,നിലക്കല്‍ഭദ്രാസന  അധിപനും  …

ഡീക്കന്‍ പദവിയിലേക്ക്  ഉയര്‍ത്തുന്നു Read More

പ്രകൃതിമിത്ര അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതിമിത്ര അവാര്‍ഡ് നല്‍കുന്നു. 2016-17 വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭദ്രാസനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രകൃതിമിത്ര – ഭദ്രാസനം സഭയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഭദ്രാസനം …

പ്രകൃതിമിത്ര അവാര്‍ഡ് Read More

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറാതെ ശ്രദ്ധയോടെ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ സഭാംഗങ്ങളും, സന്നദ്ധസംഘങ്ങളും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പകര്‍ന്നു പിടിക്കാതിരിക്കാന്‍ അവയുടെ രോഗാണുബാധിതരായ കൊതുകും, …

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ Read More

കുന്നംകുളം ഭദ്രാസനം വേദപ്രവീൺ കോണ്‍വൊക്കേഷന്‍

പരിശുദ്ധ കാത്തോലിക്കബാവാ തിരുമേനി ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് 10 – 5 – 2017ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .ഇത് മലങ്കരസഭയിലെ ആദ്യത്തെ ഒരു പരിപാടിയാണ്.

കുന്നംകുളം ഭദ്രാസനം വേദപ്രവീൺ കോണ്‍വൊക്കേഷന്‍ Read More

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം കേരള മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മെയ്‌ 12 വെള്ളിയാഴ്ച്ച നിര്‍വഹിച്ചു. ഇടവകയുടെ ദൈനംദിന കാര്യങ്ങള്‍ ഇടവക ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ചിരിക്കുന്ന മൊബൈല്‍ …

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം Read More