മനുഷ്യൻ ഉൾപ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏൽപ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ് നമ്മുടെ പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും പേരിൽ പൊട്ടി അമരുന്നത്. വെടിക്കെട്ടുകൾ നമുക്ക് എക്കാലവും മനോഹരകാഴ്ചകൾ സമ്മാനിക്കുമ്പോൾ അതിനുപിന്നിലെ സ്ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറെ ഇല്ല….
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സോപ്ന പദ്ധതി പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയുടെ പൂർത്തി കരണ ത്തിനായി കുവൈറ്റ് സെന്റ് .ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയുടെ നൽകുന്ന സംഭാവനയുടെ രണ്ടാം ഘട്ട തുക വികാരി ബഹു .രാജു തോമസ് അച്ചൻ…
കുന്നംകുളം : പാറയിൽ സെന്റ് ജോർജ് പള്ളിയിലെ ഓർത്തഡോൿസ് വെക്കേഷൻ ബൈബിൾ സ്കൂൾ ( OVBS ) റാലിയോടെ സമാപിച്ചു. “ദൈവം എന്റെ പരമാനന്ദം” എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ചിന്താവിഷയം. രാവിലെ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ…
മാരാമൺ ∙ മതസൗഹാർദം ഊട്ടിയുറപ്പിച്ച് മാരാമൺദേശം. തിരുവഞ്ചാംകാവ് ദേവീക്ഷേത്രത്തിലെ ഉൽസവ ഘോഷയാത്രയ്ക്ക് മാരാമൺ മാർത്തമറിയം ഓർത്തഡോക്സ് പഴയപള്ളി ഇടവകാംഗങ്ങൾ പള്ളിയുടെ മുൻപിൽ സ്വീകരണം നൽകി. ജനുവരിയിൽ നടക്കുന്ന പള്ളിപ്പെരുന്നാൾ റാസയ്ക്ക് ഹൈന്ദവ സഹോദരങ്ങൾ സ്വീകരണം നൽകാറുണ്ട്. ഈ വർഷം മുതൽ…
കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടികെട്ടു അപകടത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമദ്യക്ഷൻ പരി .ബസേലിയോസ് മാർത്തോമ പൗലോസ് ദ്വുതിയാൻ കാതോലിക്ക ബാവ തിരുമനസുകൊണ്ട് അഗാതമായ ദുഃഖം രേഖപെടുത്തി …നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ ഈശ്വരൻ…
പാഠം 1 മൗനം കേവലം സംസാരിക്കാതിരിക്കുന്നതല്ല. സ്വർഗ്ഗത്തിലെ ഭാഷയാണ് മൗനം എന്നു പറയാറുണ്ട്. ഇത് നമ്മിൽ ഉണർത്തുന്ന ഒരു സന്ദേഹം സ്വർഗ്ഗീയമാലാഖമാരുടെ നിരന്തര സ്തുതികളെക്കുറിച്ചാണ്. ഒമ്പതു വൃന്ദം മാലാഖമാർ അട്ടഹസിക്കുകയാണെന്ന് പറയുന്നു. സ്വർഗ്ഗം ശബ്ദമുഖരിതമാണ്. എവിടെയാണ് നിശ്ശബ്ദത എന്നു നാം ചിന്തിച്ചുപോകും….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.