Easter Service at Sharja Church
ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷക്കു അഭി. യുഹാനോൻ മാർ ക്രിസോസ്ടമോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ യാക്കോബ് ബേബി ഫാദർ ഇ. വൈ. ജോണ്‍സൻ എന്നിവർ സഹ കാർമ്മികർ ആയിരുന്നു
Easter Service at Sharja Church Read More