സൊമ്റോ-2015,ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര മാര്‍ച്ച് എട്ടിന്
bi കോട്ടയം: കേരളത്തിലെ സംഗീത ആസ്വാദകര്‍ക്ക് പുതുമയാര്‍ന്ന അനുഭവമാകാന്‍ സൊമ്റോ-2015 വരുന്നു. മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയും കോറല്‍ സിംഫണിയും സമ്മേളിക്കുന്ന സംഗീത വിസ്മയമാണ് സൊമ്റോ-15. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയുടെ 200-ാം വാര്‍ഷികത്തോടും ശ്രുതി മ്യൂസിക് അക്കാദമിയുടെ രജത ജൂബിലി ആഘോഷത്തോടും …
സൊമ്റോ-2015,ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര മാര്‍ച്ച് എട്ടിന് Read More