ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ 63-ാം പിറന്നാള്‍ ആഘോഷം മാവേലിക്കര പുന്നമൂട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ആദ്യമായിട്ടാണ് പിറന്നാള്‍ ആഘോഷം നടത്തുന്നതെന്ന് കേക്ക് മുറിക്കുന്നതിന് മുമ്പായി അഭിവന്ദ്യ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ 63-ാം പിറന്നാള്‍ ആഘോഷം

