Month: January 2015
The Special Leave Petition 32238/13- Kolencherry
കോലഞ്ചേരി പള്ളിക്കേസിനെക്കുറിച്ച് പാത്രിയര്‍ക്കീസ് വിഭാഗം വക്കീലിന്‍റെ പ്രസ്താവന: The Special Leave Petition 32238/13-Kolencherry The Special Leave Petition 32238/13 filed by the Jacobite Church challenging Judgment by Division Bench of Kerala …
The Special Leave Petition 32238/13- Kolencherry Read Moreസിസ്റ്റര്‍ ജൂലിയാനക്ക് സഭയുടെ അന്ത്യപ്രണാമം
കുന്നംകുളം: സെന്റ് മേരി മഗ്ദലിന്‍ കോണ്‍വെന്റ് സ്ഥാപകരില്‍ ഒരാളായ സിസ്റ്റര്‍ ജൂലിയാന ഒ.സി.സി. (78) അന്തരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച അടുപ്പുട്ടി കോണ്‍വെന്റ് ചാപ്പലിലെ സെമിത്തേരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ നടത്തി .അഭി: മാത്യൂസ് …
സിസ്റ്റര്‍ ജൂലിയാനക്ക് സഭയുടെ അന്ത്യപ്രണാമം Read MoreSyrian Religious Leaders Denounce Violence
Syrian Religious Leaders Denounce Violence. News
Syrian Religious Leaders Denounce Violence Read Moreവേലിക്കകത്തു കറങ്ങുന്ന സ്ത്രീ
Manorama Daily, 16-1-2015
വേലിക്കകത്തു കറങ്ങുന്ന സ്ത്രീ Read Moreഅഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് മാര്‍പാപ
‘സുഹൃത്തായാലും അമ്മയെ അധിക്ഷേപിച്ചാല്‍ ഇടി പ്രതീക്ഷിക്കാം’ മനില: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ് ഫ്രാന്‍സിസ്. ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റുള്ളവരെ പ്രകോപിപ്പിച്ച് …
അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് മാര്‍പാപ Read Moreമലങ്കരസഭ പഞ്ചാംഗം 2015
മലങ്കരസഭ പഞ്ചാംഗം 2015
മലങ്കരസഭ പഞ്ചാംഗം 2015 Read Moreഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ്
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെയും ഐക്കണ്‍ ചാരിറ്റീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമൂഹത്തിലെ സമര്‍ത്ഥരും നിര്‍ധരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പ് വിതരണം ജനുവരി 17 ശി 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ …
ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് Read MoreDr Mar Yulios appoints Fr Santu Skaria as new Vicar of St Thomas Congregation, Bhuj
AHMEDABAD: HG Pullikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, has appointed Fr Santu Skaria as the new Vicar of St Thomas Orthodox Congregation, Bhuj, until further orders. The congregation …
Dr Mar Yulios appoints Fr Santu Skaria as new Vicar of St Thomas Congregation, Bhuj Read Moreസിസ്റ്റർ ജുലിയാന O C C (78) നിര്യാതയായി
കുന്നംകുളം : അടുപ്പുട്ടി സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റർ ജുലിയാന O C C (78) നിര്യാതയായി . സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവയുടെ നേതൃത്തത്തിൽ അടുപ്പുട്ടി മഠത്തിൽ നടത്തുനതാണ്
സിസ്റ്റർ ജുലിയാന O C C (78) നിര്യാതയായി Read More