ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരിച്ചെത്തിയശേഷം 1934-ല്‍ തന്നെ അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്നു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പാത്രിയര്‍ക്കീസ് പക്ഷം കരിങ്ങാശ്ര ഒരു യോഗം നടത്തി. അവര്‍ക്കും മലങ്കര മെത്രാപ്പോലീത്തായും കൂട്ടു ട്രസ്റ്റികളും ഉണ്ടായി. ഏതു…
മലങ്കരസഭാ തലവനാൽ ഭരിക്കപ്പെടേണ്ട മലങ്കര സഭയുടെ ദേവാലയങ്ങളുടെ ലിസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 2017 മാർച്ച് 1 ലെ മലങ്കര അസോസിയേഷൻ പ്രകാരമുള്ള മലങ്കരസഭയുടെ ആരാധനാലയങ്ങളുടെ ലിസ്റ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. Malankara Orthodox Syrian Church List of churches – 2017…
പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും…
മലങ്കരസഭാ ഭരണഘടന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഒ. എം. ചെറിയാന്‍ പുരോഹിതന്മാര്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും അയച്ചുകൊടുത്ത ഭരണഘടനയുടെ നക്കല്‍. (ഇസ്സഡ്. എം. പാറേട്ട് രചിച്ച മലങ്കര നസ്രാണികള്‍ വാല്യം പത്തില്‍ നിന്നും) (ഇന്ത്യന്‍ ഓര്‍ത്തഡഡോക്സ് സഭ ചരിത്രവും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍…
1951 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ വാര്‍ത്ത പൗരധ്വനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ അസോസിയേഷന്‍ യോഗമാണ് ആദ്യമായി മലങ്കര സഭാ ഭരണഘടന ഭേദഗതി ചെയ്തത്. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (1951)
എണ്ണപ്പാടങ്ങളില്‍ ബസ്രായില്‍ നിന്നു പിറ്റേദിവസം കുവൈറ്റിലേക്കുള്ള യാത്രയ്ക്കു ഞങ്ങള്‍ ധൃതഗതിയില്‍ ഒരുങ്ങുകയാണ്. ഞങ്ങളെ കുവൈറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിന് അവിടെ നിന്നും കോഴഞ്ചേരിക്കാരന്‍ ശ്രീ. തോമസ് മുന്‍കൂട്ടി ബസ്രായില്‍ എത്തി ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തന്നെ താമസിച്ചിരുന്നു. ഫെബ്രുവരി 22-ാം തീയതി ദീവന്നാസ്യോസ് പൗലൂസ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.