പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947)

1947 നവംബര്‍ രണ്ടിനു ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ പരിശുദ്ധ സുന്നഹദോസ് കൂടി. പരുമല തിരുമേനിയോടൊപ്പം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന ബസേലിയോസ് കാതോലിക്കാ ബാവായെയും ഈ സുന്നഹദോസാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. പരുമല തിരുമേനിയെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന …

പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947) Read More

മലങ്കരസഭ: സെക്രട്ടറിമാര്‍ / അസോസിയേഷന്‍ സെക്രട്ടറിമാര്‍

കാഞ്ഞിരത്തില്‍ ചെറിയാന്‍ (? – ? ) കാരിക്കല്‍ കുരുവിള ഈപ്പന്‍ (18.02.1878 – …….. ?) ഇ. എം. ഫിലിപ്പ് ഇടവഴീക്കല്‍ (29.12.1883 – …04.1910) കെ. വി. ചാക്കോ കയ്യാലത്ത് (07.09.1911 – ……1930) എ. ഫീലിപ്പോസ് (? …

മലങ്കരസഭ: സെക്രട്ടറിമാര്‍ / അസോസിയേഷന്‍ സെക്രട്ടറിമാര്‍ Read More

പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ കല്പനകള്‍

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ കല്പനകള്‍ Circulars of HH Baselius Marthoma Paulose II Catholicos (Malankara Orthodox Syrian Church)

പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ കല്പനകള്‍ Read More

An Old Photo (1892)

1892-ല്‍ എടുക്കപ്പെട്ട ഫോട്ടോ. ഇരിക്കുന്നവര്‍ (ഇടത്തു നിന്നും):- മാര്‍ അബ്ദീശോ തൊണ്ടനാട്, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ (മുറിമറ്റത്തില്‍, ഒന്നാം കാതോലിക്കാ), മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (പുലിക്കോട്ടില്‍), മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ (കടവില്‍), മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (പരുമല), അല്‍വാറീസ് മാര്‍ യൂലിയോസ് …

An Old Photo (1892) Read More

സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ്

“എല്ലാ പള്ളികള്‍ക്കും നാം അയച്ചിട്ടുള്ള കല്പനയനുസരിച്ച് നിങ്ങള്‍ ഇവിടെ സന്നിഹിതരായതില്‍ നിങ്ങളോടു നമുക്കുള്ള നന്ദിയെ ആദ്യം പ്രകാശിപ്പിച്ചുകൊള്ളുന്നു. സഭയുടെ താല്‍ക്കാലിക സ്ഥിതിയെപ്പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടല്ലോ. ദൈവത്തിന്‍റെ സഭയില്‍ പോരാട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നുള്ളതു നിശ്ചയമാണ്. സാത്താന്‍റെ പരീക്ഷ ക്രിസ്ത്യാനിയെ ബാധിച്ചുകൊണ്ടിരിക്കും. സഭയുടെ സംഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ …

സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ് Read More

സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും

1996-ല്‍ അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ അയച്ച കല്പന 1995 ജൂണ്‍ 20-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 1996-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ …

സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും Read More

മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

1982 സെപ്റ്റംബര്‍ 12-നു കോട്ടയം നെഹൃസ്റ്റേഡിയത്തിലെ കാതോലിക്കേറ്റ് നഗറില്‍ നടന്ന കാതോലിക്കേറ്റ് സപ്തതി സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചു. 2000 നവംബര്‍ 19-നു പരുമല സെമിനാരിയില്‍ വച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ …

മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍ Read More