An Old Photo (1892)

1892-ല്‍ എടുക്കപ്പെട്ട ഫോട്ടോ.

ഇരിക്കുന്നവര്‍ (ഇടത്തു നിന്നും):- മാര്‍ അബ്ദീശോ തൊണ്ടനാട്, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ (മുറിമറ്റത്തില്‍, ഒന്നാം കാതോലിക്കാ), മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ (കടവില്‍), മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (പുലിക്കോട്ടില്‍), മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (പരുമല), അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ (ഗോവാ).

നില്‍ക്കുന്നവരില്‍, കൊച്ചുപറമ്പില്‍ പൗലോസ് റമ്പാന്‍ (പൗലോസ് മാര്‍ കൂറിലോസ്. പാണമ്പടിയില്‍ കബറടങ്ങി), മൂക്കഞ്ചേരില്‍ ഗീവറുഗീസ് റമ്പാന്‍, ചാലപ്പുറത്ത് യാക്കോബ് റമ്പാന്‍, സ്ളീബാ ശെമ്മാശന്‍ (പിന്നീട് മാര്‍ ഒസ്താത്തിയോസ്) എന്നിവരെ കാണാം.

(ഈ ഫോട്ടോയെക്കുറിച്ചു പലര്‍ നടത്തിയ പഠനങ്ങളും ചര്‍ച്ചകളും പഠിച്ച് 18-05-2022-ല്‍ എത്തിയ നിഗമനം.)