1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി
1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി
1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി
കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നുമുള്ള ദൃക്സാക്ഷി വിവരണം 29-ാമത് ലക്കം. 23-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മിഥുന മാസം 15-ന് സുന്നഹദോസിന്‍റെ ദിവസം ശുദ്ധമുള്ള മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ തൃപ്പൂണിത്തുറ പള്ളി എടവകയില്‍ മൂക്കഞ്ചേരില്‍ ഗീവറുഗീസ് കശ്ശീശയ്ക്കും…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര (കെ. വി. മാമ്മന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ മലങ്കരസഭ എന്ന ഗ്രന്ഥത്തില്‍ നിന്നും)
209. ബാവായും തെക്കന്‍ പള്ളിക്കാരും തമ്മിലുള്ള രസക്കേട് വളരെ മൂത്തിരിക്കുന്നു. ബാവായ്ക്കു ലൗകികാധികാരം വേണമെന്നു ബാവായും കൊടുക്കയില്ലെന്നു തെക്കന്‍ പള്ളിക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കമാണ് വഴക്കിന്‍റെ പ്രധാന കാരണം. മേല്‍ 202-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള തര്‍ക്കങ്ങള്‍ കുറെശ്ശെ മൂത്തു തുടങ്ങി. ഓരോ…
ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ 27. ഒമ്പതാമത് ലക്കത്തില്‍ പറയുന്ന മെമ്മോറാണ്ടം കിട്ടിയതിന്‍റെ ശേഷം പിന്നെയും സര്‍ക്കുലര്‍ ഉത്തരവിനെപ്പറ്റി ഒരു തീര്‍ച്ചയും ഉണ്ടാകാഴികയാല്‍ ആ ആവലാധിക്കായിട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മദ്രാസിനു പോകയും 1868 മത് ധനു മാസം 20-നു ഇംഗ്ലീഷ് കണക്കില്‍…
വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് റമ്പാന്‍ (പ. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് മാര്‍ ദീവന്നാസ്യോസ്), കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാന്‍ (പൗലോസ് മാര്‍ കൂറിലോസ്), മട്ടയ്ക്കല്‍ അലക്സന്ത്രയോസ് മല്പാന്‍, വാളക്കുഴി യൗസേഫ് കത്തനാര്‍, ചുണ്ടേവാലില്‍ ജേക്കബ് കത്തനാര്‍, ടി. സി. ജേക്കബ് കത്തനാര്‍, ഫാ. കെ. പീലിപ്പോസ്,…
162. കൊച്ചി സംസ്ഥാനത്തെ …. ചട്ടംകെട്ടിയിട്ടുള്ള ഉത്തരവിനു പകര്‍പ്പ്. നമ്പ്ര 196. രായസം. വിശേഷാല്‍ കൊച്ചി കോവിലകത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ക്കു എഴുതിയ ഉത്തരവ് എന്തെന്നാല്‍. ആര്‍ത്താറ്റാകുന്ന കുന്നംകുളങ്ങരെ മുതലായ പ്രദേശങ്ങളില്‍ തെക്കേക്കര വറിയത് മുതല്‍പേരും പുലിക്കോട്ടില്‍ ഉതുപ്പു കത്തനാരു മുതല്‍പേരും മഹാരാജശ്രീ റസിഡണ്ട്…
114. 102-ാമതു ലക്കത്തില്‍ 158-ാമതു ……. നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു…
100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്: നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…
109 കൊല്ലങ്ങൾക്കു മുമ്പ് നടന്ന പാത്രിയർക്കാ സന്ദർശനം -. മനോരമ വാർത്ത
വിദേശ മെത്രാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം തിരുവിതാംകൂര്‍ ദിവാന്‍ മണ്ടപത്തുംവാതിലുകള്‍ക്ക് എഴുതിയ ഉത്തരവ്. നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…
പുരാതന പള്ളികള്‍: ഗുവയാ രചിച്ച ‘ജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16-ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്: 1. അകപ്പറമ്പ്, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്, 7. അരുവിത്തുറ,…