പഴയസെമിനാരി മുന്‍ മാനേജര്‍മാര്‍

വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് റമ്പാന്‍ (പ. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് മാര്‍ ദീവന്നാസ്യോസ്), കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാന്‍ (പൗലോസ് മാര്‍ കൂറിലോസ്), മട്ടയ്ക്കല്‍ അലക്സന്ത്രയോസ് മല്പാന്‍, വാളക്കുഴി യൗസേഫ് കത്തനാര്‍, ചുണ്ടേവാലില്‍ ജേക്കബ് കത്തനാര്‍, ടി. സി. ജേക്കബ് കത്തനാര്‍, ഫാ. കെ. പീലിപ്പോസ്, ഫാ. ടി. വി. വര്‍ഗ്ഗീസ്, ഫാ. പി. എ. കുറിയാക്കോസ്, റമ്പാന്‍ ഫാ. പി. എം. ഗീവറുഗ്ഗീസ്, ഫാ. കെ. വി. ജോസഫ്, ഫാ. എം. സി. കുറിയാക്കോസ്, കെ. സഖറിയ റമ്പാന്‍ എന്നിവര്‍ പഴയസെമിനാരിയില്‍ വിവിധകാലങ്ങളില്‍ മാനേജര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.

തോമസ്സ് ഏബ്രഹാം കോർ എപ്പിസ്കോപ്പായാണ് പുതിയ മാനേജര്‍.