Category Archives: Malankara Association 2017 March

മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറി കല്‍പ്പിക്കുകയും… / ഡോ. എം. കുര്യന്‍ തോമസ്

1995-ലെ സുപ്രീംകോടതി വിധി അസോസിയേഷന്റെയും മാനേജിങ് കമ്മറ്റിയുടേയും കാലപരിധി അഞ്ചു വര്‍ഷമെന്നു നിശ്ചയിച്ചു. അതനുസരിച്ച് 2002 മുതല്‍ 5 വര്‍ഷത്തിലൊരിക്കല്‍ ആറുമാസം നീളുന്ന പ്രക്രിയയിലൂടെ അസോസിയേഷനും മാനേജിങ് കമ്മറ്റിയും തിരഞ്ഞെടുക്കപ്പെടുന്നു. ഇതിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒഴികെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനികളുടെ കാലാവധി അഞ്ചു…

Malankara Association 2017: Agenda & Nominated Members List

Malankara Association 2017: Agenda & Nominated Members List

Malankara Association: Flag Hoisting

Malankara Association: Flag Hoisting. Video, M TV Photos Group photo taken after the last sitting of 2012-17 Sabha-Managing Committee held at the Association Nagar, Elia Cathedral, Kottayam.  

മലങ്കരസഭയുടെ ശ്രേയസ്സിനും അഭിവൃദ്ധിക്കുമായി ഒരു വോട്ട് / ജോര്‍ജ് പോള്‍

ബഹുമാന്യരായ വൈദികരേ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളായ സഹോദരന്മാരെ, 2017 മാര്‍ച്ച് ഒന്നിനു കോട്ടയത്തു നടക്കുന്ന മലങ്കര അസോസിയേഷനില്‍ അല്‍മായ ട്രസ്റ്റി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിയിച്ചുകൊണ്ട് അയച്ച കത്തും മറ്റും കിട്ടിയതായി വിശ്വസിക്കുന്നു. ഫോണ്‍ മുഖാന്തിരം എല്ലാവരെയും…

Statement by George Paul

In order to straighten the records I must state that I have not associated myself with Christian Revival Fellowship headed by Prof. M Y Yohannan. I am also not in…

സഭയുടെ നന്മയ്ക്കും പുരോഗതിയ്ക്കുമായി ജോര്‍ജ് പോള്‍

സഭയുടെ നന്മയ്ക്കും പുരോഗതിയ്ക്കുമായി ജോര്‍ജ് പോള്‍

List of Orthodox Students at Kolencherry Medical College

MALANKARA ORTHODOX SYRIAN CHURCH MEDICAL COLLEGE, KOLENCHERY MBBS students for the year 2014 Orthodox Category SI No. Name of the Candidate 1. DARSHAN PAUL(mgt) 2. ANU SUSAN GEORGE (Mgt) 3….

മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷനില്‍ 5000 അംഗങ്ങള്‍ പങ്കെടുക്കും

സ്വന്തം ലേഖകന്‍ കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാര്‍ച്ച് ഒന്നിന് കോട്ടയത്ത് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷനില്‍ ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേന്‍ സ്വാഗതസംഘം പ്രസിഡന്റും…

പ്രഥമ വര്‍ക്കിംഗ് കമ്മറ്റി, റൂള്‍ കമ്മറ്റി, നോമിനേഷന്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

കോട്ടയം എംഡി സെമിനാരിയില്‍ 1934 ഡിസംബര്‍ 26നു കൂടിയ മലങ്കര അസോസിയേഷന്‍ എട്ടാം നിശ്ചയമനുസരിച്ചാണ് മാനേജിംഗ് കമ്മറ്റിക്ക് ഒരു വര്‍ക്കിംഗ് കമ്മറ്റി നിലവില്‍ വന്നത്. “കാര്യക്ഷമതയയെയും സൗകര്യത്തെയും ഉദ്ദേശിച്ച് അസോസേഷ്യന്‍ കമ്മട്ടിയ്ക്കു വേണ്ടി കാര്യനിര്‍വഹണത്തിനായി മലങ്കര മെത്രാപ്പോലീത്താ(പ്രസിഡണ്ട്)യും എപ്പിസ്കോപ്പല്‍ സിനഡില്‍ നിന്ന്…

അസോസിയേഷന്‍ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍

മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതും നടത്തു ന്നതും ക്രമവല്‍ക്കരിക്കുന്ന തിന് മലങ്കര സഭാ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായ ഉപചട്ടങ്ങള്‍ എന്ന നിലയില്‍ 1970ല്‍ നിലവില്‍ വന്ന ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസി യേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി…

മലങ്കര അസോസിയേഷന്‍ മാര്‍ച്ച് ഒന്നിന് കോട്ടയത്ത്

കേരളഭൂഷണം, മാര്‍ച്ച് 23, 2017   മുന്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ. റ്റി. ചാക്കോ ഐ.എ.എസ്. ആണ് റിട്ടേണിംഗ് ഓഫീസര്‍.

ട്രസ്റ്റി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആയി

  മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് ഭദ്രാസനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ  ലിസ്റ്റ് 7 ദിവസം മുമ്പ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

പുതിയ മുത്തുകള്‍ക്ക് അവസരം കൊടുക്കുക / പ്രദീപ് മാത്യു

മലങ്കരസഭയില്‍ ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ രണ്ടുവട്ടം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും ആ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ തയ്യാറാകുന്നത് അപലപനീയവും സഭാസ്നേഹികളെ വേദനിപ്പിക്കുന്നതുമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ. ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ആ സ്ഥാനങ്ങളിലേക്ക്…