മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്‍റെ പ്രസക്തി / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

ക്രിസ്തുശിഷ്യനായിരുന്ന മാര്‍തോമ്മാശ്ലീഹായാല്‍ എ. ഡി. 52-ല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960 വര്‍ഷത്തെ സുദീര്‍ഘ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1912 സെപ്റ്റംബര്‍ 15. പുണ്യ പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിതമായ ദിനമാണത്. പിതാക്കന്മാരുടെ അക്ഷീണ പരിശ്രമത്തിന്‍റെ …

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്‍റെ പ്രസക്തി / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് Read More

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

(ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ (+ 1927 ജൂണ്‍ 11) ഡയറിയില്‍ നിന്നു കുടുംബാംഗമായ ശ്രീ. ഇ. എ. ഫിലിപ്പ് കുറിച്ചു തന്ന വിവരങ്ങള്‍. ഇംഗ്ലീഷ് തീയതി സൂചിപ്പിച്ചിട്ടില്ലാത്ത സംഭവങ്ങളുടെ തീയതി സമ്പാദകന്‍ ഇറ്റാലിക്സില്‍ നല്‍കിയിട്ടുണ്ട്). (1) മാര്‍ ഇഗ്നാത്യൊസ …

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ Read More

പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാലം ചെയ്യുന്നു (1913)

269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും …

പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാലം ചെയ്യുന്നു (1913) Read More

Marthoman Nazrani Sangamam at Puthuppally St. George Church

https://www.facebook.com/malankaratv/posts/10213635798600542?pnref=story https://www.facebook.com/OrthodoxChurchTV/videos/2110888205594618/ https://www.facebook.com/OrthodoxChurchTV/videos/2110818412268264/ https://www.facebook.com/catholicasimhasanam/videos/1170264366476426/ https://www.facebook.com/photo.php?fbid=10204457942244503&set=pcb.10204457969245178&type=3&theater കോട്ടയം ഭദ്രാസനം കാതോലിക്കാ ദിനാഘോഷം പുതുപ്പള്ളി പള്ളിയിൽ നടന്നു . കൗശലം കൊണ്ടോ തന്ത്രം കൊണ്ടോ അല്ല സത്യത്തിൻമേൽ മാത്രമേ സഭ വളരുകയുള്ളുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം …

Marthoman Nazrani Sangamam at Puthuppally St. George Church Read More

മാര്‍ച്ച് 18-ന് സഭ കാതോലിക്കാദിനം ആചരിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ വലിയ നോമ്പിലെ 36-ാം ഞായാറഴ്ച്ചയായ മാര്‍ച്ച് 18 ന് കാതോലിക്കാദിനമായി ആചരിക്കും. 30 ഭദ്രാസനങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ധനരുടെ ഉന്നമനത്തിനും, വൈദീകരുടെയും …

മാര്‍ച്ച് 18-ന് സഭ കാതോലിക്കാദിനം ആചരിക്കുന്നു Read More

കാതോലിക്കേറ്റിന്‍റെ വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും / ഡോ. എം. കുര്യന്‍ തോമസ്

സ്ഥാപനകാലത്ത് വിഭാവനം ചെയ്തതിനേക്കാള്‍ കാതോലിക്കേറ്റിന്‍റെ വ്യക്തിത്വം വളരെയധികം ഇന്നു വളര്‍ന്നിരിക്കുന്നു. അത് മഫ്രിയാനേറ്റാണോ, പൗരസ്ത്യ കാതോലിക്കേറ്റാണോ എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. ഇന്നത് അര്‍ക്കദിയാക്കോന്‍ – മാര്‍ത്തോമ്മാ മെത്രാന്‍ – മലങ്കര മെത്രാപ്പോലീത്താ – കാതോലിക്കാ എന്ന രീതിയില്‍ വളര്‍ന്ന മാര്‍ത്തോമ്മാശ്ലീഹായുടെ …

കാതോലിക്കേറ്റിന്‍റെ വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും / ഡോ. എം. കുര്യന്‍ തോമസ് Read More

കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര

മലങ്കരസഭയുടെ അധിപതി കാതോലിക്കാ കിഴക്കീ മലങ്കരയില്‍ നീണാള്‍ വാഴട്ടെ ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, വിശ്വാസം പരിപാലിച്ചാ കൂനന്‍കുരിശേ സത്യം അപ്പോസ്തല പ്രവാചകമടിസ്ഥാനത്തില്‍ കാനോനിക പാട്രിയാര്‍ക്കബ്ദേദു മശിഹാ ദൈവനിയോഗാലുയിരാക്കിയീസഭയെ തോമ്മാസിംഹാസന സുസ്ഥിതിനിയോഗാല- വരോധിച്ചാദീവന്നാസ്യോസോര്‍മ്മയിലെത്തി പരിമളവാസന പരുമലയീന്നും ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓക്സിയോസ്, അനവരതം വാഴട്ടെ …

കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര Read More