Category Archives: MOSC Institutions

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി നിറവില്‍

റാന്നി: തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച റാന്നി, ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികനായിരുന്ന കോഴഞ്ചേരി, തേവര്‍വേലില്‍ റവ.ഫാ.റ്റി.ഇ.ജോര്‍ജ്ജ് ആണ് തനിക്ക് പിതൃ സ്വത്തായി ലഭിച്ച സ്ഥലത്ത് 1970-ല്‍ ഹോളി…

കോലഞ്ചേരി മെഡിക്കൽ കോളേജ് സുവർണ്ണ ജൂബിലി നിറവിൽ .

കോലഞ്ചേരി:കോലഞ്ചേരി മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ചർച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി 50 സുവർണ ജൂബിലി കാരുണ്യപ്രവർത്തന പദ്ധതികൾ തുടങ്ങുന്നു. ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി അഞ്ചു കോടിയോളം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. നിർധനരായ നൂറ്‌…

Kochi: MC@50 offers free heart, eye surgeries

CM to launch golden jubilee fete of Malankara Medical Mission Hospital. KOCHI: Chief Minister Pinarayi Vijayan will inaugurate the year-long golden jubilee celebrations of the Malankara Orthodox Syrian Church (MOSC) Medical…

ശാന്തിഗ്രാം ഫിഷ് ഫാമിന് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരം

  മണ്ഡവാർ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായ ശാന്തിഗ്രാമിൽ  ആരംഭിച്ച മത്സ്യക്കൃഷിക്ക് ഹരിയാന മത്സ്യവകുപ്പിന്റെ അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്നു. ഈ പ്രസ്ഥാനം മണ്ഡാവർ എന്ന സ്ഥലത്തെ 14 ഗ്രാമങ്ങളുടെ വികസനത്തിനും അവിടത്തെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തിയും നടത്തുന്ന സാമൂഹിക …

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ

എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ്  ക്രിസ്ത്യൻ  കോളേജ്  ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തിൽ മികവുള്ളവരും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ…

ശുദ്ധജല മൽസ്യം വിളവെടുത്ത് ശാന്തിഗ്രാം

മലങ്കര ഓർത്തഡോക്സ്‌ സഭ ഡൽഹി ഭദ്രാസനത്തിന്റെ സാമൂഹിക പ്രൊജക്റ്റ് ആയ ഹരിയാനയിലെ മണ്ഡാവറിലെ ശാന്തിഗ്രാമിൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃത്യത്തിൽ ആരംഭിച്ച ശുദ്ധജല മൽസ്യകൃഷിയുടെ ആദ്യവിളവെടുപ്പ് വൻവിജയം.  2018 ഒക്ടോബറിൽ  നിർമ്മാണം ആരംഭിച്ച കുളത്തിൽ നവംബറിൽ ആണ്…

ചരിത നേട്ടത്തിൽ സെന്റ് പോൾസ് സ്കൂൾ

  ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് പോൾസ് സ്കൂളിന്  1985 മുതൽ തുടർച്ചായി 34 വർഷവും 10 ക്ലാസ്സിൽ 100% വിജയം.  ഈ വർഷം മാസ്റ്റർ മായങ്ക് റോഹില്ല ഒന്നാം റാങ്കും മാസ്റ്റർ തറബ് യാസീൻ രണ്ടാം റാങ്കും മാസ്റ്റർ അനീഷ് റൗട്…

അഭിനന്ദിച്ചു

സെന്റ് . തോമസ് ആശ്രമം അട്ടപ്പാടി: സൺ‌ഡേ സ്കൂൾ 10ാം ക്ലാസ് പരീക്ഷയിൽ ” ബി ” ഗ്രേഡിൽ ഉന്നത വിജയം നേടിയ എസ് ടി വിഭാഗത്തിൽ ജനിച്ച തുളസി മണിയെയും ഈ ലോകത്തിൽ ബധിരയും മൂകയുമയി ജനിച്ചു 2006 ൽ കോക്ലിയാർ…

ഭദ്രാസന ദിനാഘോഷത്തിന് മിഴിവേകി പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ തുറന്നു

ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതികളിലേക്ക്‌ ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്ററും. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്റർ നാടിന് സമർപ്പിച്ചു. ഭദ്രാസനാധിപൻ ഡോ. മാത്യൂസ്…

Role of Youth in Rebuilding of Kerala / Roy Paul IAS

  Key-note address by Sri. Roy Paul IAS (former Chairnan of Air India) at Kuriakose Mar Gregorious Memorial Lecture at K.G. College, Pampady on the Role of Youth in Rebuilding…

error: Content is protected !!