ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര ആരംഭിച്ചു
പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയോടനുബന്ധിച്ച് നടന്ന ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഡോ.യാൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ,് ഡീക്കന്‍ ബിനു മാത്യൂസ്ഇട്ടി, ഫാ. ഡോ .ജോണ്‍ തോമസ് കരിങ്ങാട്ടില്‍,സ്വാമി ഗുരുരത്‌നം …
ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര ആരംഭിച്ചു Read More