ഇത്ര നന്നായി സഭയെ സ്നേഹിക്കുന്ന മെത്രാപ്പോലീത്താമാര്‍ ഇനിയുണ്ടാകുമോ – ചിങ്ങവനം പുലാത്തുരുത്തില്‍ ചാക്കോ ചാക്കോ എന്ന അന്ധ കവിയുടെ ഹൃദയം പൊട്ടിയുള്ള വിലാപം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും പരുമല സ്വദേശികളായ സഭാംഗങ്ങള്‍ പരുമല പെരുന്നാള്‍ പ്രദക്ഷിണങ്ങളില്‍ പാടുന്നു.