പ. പരുമല തിരുമേനി പുന്നൂസ് റമ്പാനെ (മൂന്നാം കാതോലിക്കാ) പരുമല സെമിനാരി ഏല്പിക്കുന്ന കല്പന

നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ. … പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു …

പ. പരുമല തിരുമേനി പുന്നൂസ് റമ്പാനെ (മൂന്നാം കാതോലിക്കാ) പരുമല സെമിനാരി ഏല്പിക്കുന്ന കല്പന Read More

പരുമല സെമിനാരി സ്ഥാപിയ്ക്കുന്നു (1867)

പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1042-മാണ്ട് മീന മാസം മുതല്‍ കോട്ടയം മുതലായി തെക്കുള്ള ഏതാനും പള്ളികളില്‍ സഞ്ചരിച്ച് വരികയില്‍ സുറിയാനി സഭയിലെ മര്യാദപോലെ അല്ലാതെ ചില തെറ്റുകള്‍ ഏതാനും പള്ളികളില്‍ പാലക്കുന്നത്തു മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം നടക്കുന്നതിനെ അറിഞ്ഞു …

പരുമല സെമിനാരി സ്ഥാപിയ്ക്കുന്നു (1867) Read More

പ. പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ് …

പ. പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

പരിശുദ്ധിയുടെ പരിമളം / ഫാ. ഡോ. കെ. എം. ജോര്‍ജ്

“സമസൃഷ്ടങ്ങളെ ആരു നല്ലവണ്ണം സ്നേഹിക്കുന്നുവോ, അവനത്രെ ഉത്തമനായ ദൈവഭക്തന്‍ എന്തെന്നാല്‍ ദൈവം സൃഷ്ടിക്കുന്നതെല്ലാം നമുക്ക് സ്നേഹിക്കാനാണ്” — പരുമല തിരുമേനി പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്ക്കി യുടെ ‘കാരമസോവ് സഹോദരന്മാര്‍’ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയും ആത്മീക ഭാവവുമുള്ള നോവലാണ്. അതിലെ ഫാദര്‍ സോസിമ …

പരിശുദ്ധിയുടെ പരിമളം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ദിവ്യചരിതം (പ. പരുമല തിരുമേനിയുടെ ജീവചരിത്രം) പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം മുളന്തുരുത്തി – ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി രചിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ ദിവ്യചരിതം എന്ന കൃതിയുടെ പ്രകാശനം മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോ#ോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. വെട്ടിക്കല്‍ ദയറായില്‍ നടന്ന …

ദിവ്യചരിതം (പ. പരുമല തിരുമേനിയുടെ ജീവചരിത്രം) പ്രകാശനം ചെയ്തു Read More

പരിശുദ്ധ പരുമല തിരുമേനി: പത്രവാര്‍ത്തകള്‍

ചാത്തുരുത്തില്‍ കോറെപ്പിസ്ക്കോപ്പായ്ക്കു റമ്പാന്‍ സ്ഥാനം മിശീഹാകാലം 1872 മീനമാസം 26-ാം തീയതിക്ക കൊല്ലവരുഷം 1047 മാണ്ട മീനമാസം 27നു ഞായറാഴ്ച മുളന്തുരുത്തി പള്ളിയില്‍ വച്ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പൗലീത്താ -കണ്ടനാട്ടു പള്ളിപുറത്തുകാരന്‍ കല്ലറക്കല്‍ എന്നും മുളംന്തുരുത്തില്‍ കരവുള്ളില്‍ എന്നും പള്ളതട്ടെല്‍ …

പരിശുദ്ധ പരുമല തിരുമേനി: പത്രവാര്‍ത്തകള്‍ Read More

പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ ദേവാലയങ്ങള്‍

പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ ഓർത്തഡോൿസ് ദേവാലയം __ കുന്നംകുളം മെയിൻ റോഡ് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ (1903) പരുമല തിരുമേനിയുടെ നാമത്തിലുള്ള രണ്ടാമത്തെ ഓർത്തഡോൿസ് ദേവാലയം __ മാവേലിക്കര പുന്നമ്മൂട് സെന്റ് ഗ്രിഗോറിയോസ് പള്ളി (1945) പരുമല തിരുമേനിയുടെ നാമത്തിലുള്ള …

പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ ദേവാലയങ്ങള്‍ Read More