പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ ദേവാലയങ്ങള്‍

പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ ഓർത്തഡോൿസ് ദേവാലയം __
കുന്നംകുളം മെയിൻ റോഡ് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ (1903)

പരുമല തിരുമേനിയുടെ നാമത്തിലുള്ള രണ്ടാമത്തെ ഓർത്തഡോൿസ് ദേവാലയം __
മാവേലിക്കര പുന്നമ്മൂട് സെന്റ് ഗ്രിഗോറിയോസ് പള്ളി (1945)

പരുമല തിരുമേനിയുടെ നാമത്തിലുള്ള മൂന്നാമത്തെ ഓർത്തഡോൿസ് ദേവാലയം __
കുന്നംകുളം മെയിൻ റോഡ് സെന്റ് ഗ്രീഗോറിയോസ് പള്ളി ചാപ്പൽ (1947)

പരുമല തിരുമേനിയുടെ നാമത്തിലുള്ള ആദ്യ യാക്കോബായ ദേവാലയം __ ഒഴക്കോഡ്‌ സെന്റ് ഗ്രിഗോറിയോസ് ചാപ്പൽ(1952).

പരുമല തിരുമേനിയുടെ നാമത്തിലുള്ള മറ്റൊരു പഴക്കമുള്ള യാക്കോബായ ദേവാലയം __ വണ്ണപ്പുറം സെന്റ് ഗ്രിഗോറിയോസ് പള്ളി (കൂദാശ ചെയ്ത വര്ഷം അറിയില്ല).

Compiled by Georgy S. Thomas

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ വിവരം അറിയിക്കുക. 99471 20697

mtvmosc@gmail.com