സെന്റ്‌ സ്റ്റീഫൻസ് യുവജനപ്രസ്ഥാനം   പ്രവർത്തനോദ്ഘാടനം

കുവൈറ്റ്‌ സെന്റ്‌  സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ഇടവകയിലെ യുവജന വിഭാഗമായ സെന്റ്‌  സ്റ്റീഫൻസ് യുവജന  പ്രസ്ഥാനം 2016-2017 പ്രവർത്തനോദ്ഘാടനം സമാപിച്ചു .  ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്  റവ. ഫാ. ഫിലിപ്പ് തരകൻ …

സെന്റ്‌ സ്റ്റീഫൻസ് യുവജനപ്രസ്ഥാനം   പ്രവർത്തനോദ്ഘാടനം Read More

എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നവതിയുടെ നിറവില്‍

കൊച്ചി: എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നവതിയുടെ നിറവില്‍. നവതി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ജിജി തോംസണ്‍, ന്യൂവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. …

എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ നവതിയുടെ നിറവില്‍ Read More

ഓ വി ബി എസ് ക്ലാസ്സുകൾ

​ഷാർജ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്ത ഡോക്സ്  ഇടവകയിലെ ഈ വർഷത്തെ ഓ വി ബി എസ്  ക്ലാസ്സുകൾ മലങ്കര ഓർത്തോഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനാധിപനുമായ ഡോ മാത്യൂസ് മാർ സേവേ റിയോസ്‌ ഉദ്ഘാടനം ചെയ്തു ഇടവക വികാരി ഫാതർ …

ഓ വി ബി എസ് ക്ലാസ്സുകൾ Read More

Easter Service at Gala Church

ഗാല സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവക പള്ളിയില്‍  ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ച്  ഫാ ഡോ ഷാജി  പി   ജോണിന്‍റെ നേതൃത്വത്തില്‍ നടന്ന  പ്രദിക്ഷണം.

Easter Service at Gala Church Read More

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

   മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ഈ വര്‍ഷത്തെ  ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു.സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യഡോ. സഖറിയ മാര്‍ തേയോഫിലോസ്തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലുംകത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ്യോഹന്നാന്‍ വട്ടപറമ്പില്‍, സഹവികാരി റവ. ഫാദര്‍എം.ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ഉമ്മന്‍മുരിങ്ങശ്ശേരില്‍ എന്നിവരുടെസഹകാര്‍മികത്വത്തിലുമാണ്‌ ഉയര്‍പ്പ് പെരുന്നാള്‍ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ വൈകിട്ട് 6 മണിമുതല്‍ ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന ആരാധനയ്ക്ക് മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു എന്ന്‍ കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു. സന്നിഹതരായ ഏവര്‍ക്കും അഭിവന്ദ്യ തിരുമേനി ഈസ്റ്റര്‍ ദിനാശംസകള്‍ നേരുകയും ചെയ്തു .

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു Read More

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ ഈസ്റെർ ശുശ്രൂഷകൾ സമാപിച്ചു

പീഡാനുഭവത്തിന്റെയും ഉപവാസ പ്രാർത്ഥനകൾക്കും കുരിശുമരണത്തിനും   ശേഷം മൂന്നാം നാൾ ക്രൈസ്തവർ  ലോകമെങ്ങും   ഈസ്റ്റെർ  ആഘോഷിക്കുന്നു . അന്ധകാരത്തിന്റെയും ദുഷ്ടത്മ ശക്തികളുടെയും തലവനായ സാത്താനെ  തോല്പിച്ച്  യേശു ക്രിസ്തു   കല്ലറയിൽ നിന്ന് ഉയിർതെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി  ആണ് ഈസ്റ്റെർ …

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ ഈസ്റെർ ശുശ്രൂഷകൾ സമാപിച്ചു Read More

ജർമനിയിൽ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ഈസ്റ്റർ ആഘോഷിച്ചു.

ബോൺ∙ ജർമനിയിലെ ഇൻഡ്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അൻപതു ദിവസത്തെ നേമ്പിനു വിരാമമിട്ടുകൊണ്ട്, പ്രത്യാശയുടെയും സമാധാനത്തിന്റെയും ദൂതുമായി ബോണിലെ പീത്രൂസ്ആശുപത്രി കപ്പേളയിൽ ഉയിർപ്പു തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. റവ. ഫാ. കെ.ടി. വർഗീസ് (Mount Horeb Ashram, Sasthamkotta) …

ജർമനിയിൽ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ഈസ്റ്റർ ആഘോഷിച്ചു. Read More

കുവൈറ്റ്‌ മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ നേതൃത്വം നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി. ഇടവകവികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. …

കുവൈറ്റ്‌ മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ നേതൃത്വം നൽകി Read More