Category Archives: Parish News

ചിക്കഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ദൈവാലയം / ഫാ. ജോൺസൺ പുഞ്ചക്കോണം

ദൈവീകതേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം മലങ്കര ഓർത്തഡോക്സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവകക്ക് ഇത് സ്വപ്‌നസാഫല്യത്തിന്റെ സുദിനം. ചിക്കഗോയുടെ നഗരഹൃദയത്തിൽ, ഒഹയർ ഇന്റർ നാഷണൽ എയർപോർട്ടിന് അടുത്ത് നോർവുഡ്‌ പാർക്കിന് സമീപം  പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി…

സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുതുതായി പണിയുന്ന സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016)…

Muscat Maha Edavaka invites applications from patients needing aid  for heart surgery as part of its Thanal charity project 

MUSCAT: Mar Gregorios Orthodox Maha Edavaka (MGOME) Muscat has invited applications from genuine patients who require urgent medical treatment for cardiac surgery as part of its  charity project.  The Maha…

മാർത്തോമൻ സ്‌മൃതി

Hauz khas സെന്റ് മേരീസ്‌ ഓർത്തോഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം മാർത്തോമൻ സ്‌മൃതി സംഘടിപ്പിച്ചു.  സേവ് ചിൽഡ്രൻ ഇന്ത്യ എന്ന ഇന്റർനാഷണൽ NGO യുടെ സിഇഒ ശ്രീ  തോമസ് ചാണ്ടി ഉത്‌ഘാടനം നിർവഹിച്ചു.  വികാരി ഫാ.  ഷാജി ജോർജ്,  വൈസ് ചെയര്മാന്…

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന്‌ സമാപനം കുറിച്ചു. ‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ…

Holy Consecration of St.Joseph Orthodox Chapel, Bangalore

Holy Consecration of St.Joseph Orthodox Chapel, Bangalore. Notice

കൽവിളക്ക്  കൂദാശ

വളയന്ചിറങ്ങര ഓർത്തോഡോസ് പള്ളിയിൽ പുതിയതായി നിർമ്മിച്ച കൽവിളക്കിന്റെ പ്രതിഷ്ട അങ്കമാലി  ഭദ്രാസന പിതാവ്  യൂഹാനോൻ മാർ പോളിക്കാർപ്പോസ്  നിർവഹിച്ചു . ഭദ്രാസന സെക്രട്ടറി ഫാദർ ബോബി വര്ഗീസ് . ഇടവക വികാരി ഫാദർ സക്കറിയ എന്നിവർ സംബന്ധിച്ചു

സെന്റ് മേരീസ് ഓ.വി. ബി. എസ്സിന്‌ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപനം

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നുവന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സമാപന ദിനം കഴിഞ്ഞ വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തി. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഓ.വി. ബി. എസ്സ്‌….

സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ പുനർ നിർമ്മാണ സഹായം

സുൽത്താൻ ബത്തേരി ഭദ്രാസനനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ്‌ ഇടവകയുടെ പൂർണ്ണ ചുമതയിൽ നടത്തി കൊടുക്കുന്നു. ആയതിൻറ്റെ നിർമ്മാണ പ്രവർത്തനംങ്ങളുടെ ചിലവുകൾക്കുള്ള ആദ്യ ഗഡു മലങ്കരസഭയുടെ…

GOYC തീം സോങ് റിലീസ് ചെയ്തു

ദോഹ:  മലങ്കര ഓർത്തോഡോക്സ് ഇടവക യുവജനപ്രസ്ഥാനം ആതിഥേയമരുളുന്ന 7 മത് ഗൾഫ് ഓർത്തോഡോക്സ് യൂത്ത്‌ കോൺഫെറൻസിനുവേണ്ടി ശ്രീ. റോബിൻ കുര്യൻ ഗാനരചനയും, സംഗീത സംവിധാനവും നിർവ്വഹിച്ച GOYC 2016 ൻറെ തീം സോങ് 01-06-2016 വെള്ളിയാഴ്ച ദോഹ മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ…

error: Content is protected !!