സുൽത്താൻ ബത്തേരി ഭദ്രാസനനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ പൂർണ്ണ ചുമതയിൽ നടത്തി കൊടുക്കുന്നു.
ആയതിൻറ്റെ നിർമ്മാണ പ്രവർത്തനംങ്ങളുടെ ചിലവുകൾക്കുള്ള ആദ്യ ഗഡു മലങ്കരസഭയുടെ പരമാദ്ധ്യക്ഷനും മലങ്കരയിലെ പള്ളികളുടെ കസ്റ്റോഡിയനുമായ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നൽകുക ഉണ്ടായി