കൽവിളക്ക്  കൂദാശ

20160709_101525
വളയന്ചിറങ്ങര ഓർത്തോഡോസ് പള്ളിയിൽ പുതിയതായി നിർമ്മിച്ച കൽവിളക്കിന്റെ പ്രതിഷ്ട അങ്കമാലി  ഭദ്രാസന പിതാവ്  യൂഹാനോൻ മാർ പോളിക്കാർപ്പോസ്  നിർവഹിച്ചു . ഭദ്രാസന സെക്രട്ടറി ഫാദർ ബോബി വര്ഗീസ് . ഇടവക വികാരി ഫാദർ സക്കറിയ എന്നിവർ സംബന്ധിച്ചു