പതിനഞ്ചു നോമ്പും ,കണ്‍വെന്‍ഷനും

മസ്കറ്റ് ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ വി ; മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളി നോടനുബന്ധിച്ചു നടത്തപ്പെടുന്ന വചനശുശ്രൂഷ , പെരുന്നാള്‍ ,നേര്‍ച്ച വിളമ്പു ,ഏകദിന ഫാമിലി കോണ്‍ഫറന്‍സ് , ആത്മീയ സംഘടനകളുടെ വാര്‍ഷികം എന്നിവ ഈ മാസം 13 ,14 …

പതിനഞ്ചു നോമ്പും ,കണ്‍വെന്‍ഷനും Read More

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഏകദിനപഠന ക്ളാസ്

ഡിബ്ബ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിബ്ബ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്കോൺഗ്രിഗേഷനിൽ വച്ച് ഏകദിനപഠന ക്ളാസ് നടത്തി  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് വികാരി  റവ.ഫാ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുകയും  ക്ലാസ്സിനു നേതൃത്വം നൽകുകയും ചെയ്തു , ഫുജൈറ ഇടവക …

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഏകദിനപഠന ക്ളാസ് Read More

കൊഴുവല്ലൂർ കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ

കൊഴുവല്ലൂർ ദേശത്തിന്റെ ദീപ്ത് പ്രകാശമായ സെന്റ്.ജോർജ്ജ് ഓർത്തോഡോക്സ് കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ

കൊഴുവല്ലൂർ കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ Read More

പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും

ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പതിനഞ്ചു നോമ്പാചരണവും   പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും  2017 ആഗസ്റ്റ്‌ 1 മുതൽ 15 വരെ നടക്കും ആഗസ്റ്റ്‌ 12, 13 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ …

പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

   മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. എല്ലാ ദിവസവും വൈകിട്ട് 7:00 …

സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ Read More

കുടുംബ സംഗമം

  പരുമല : ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം 2017 ജൂലൈ 29ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ പരുമല പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഇടവകാംഗങ്ങളെയും, ഇടവകയില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിയവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ …

കുടുംബ സംഗമം Read More

മാർത്തോമൻ സ്മൃതി

ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനം നടത്തിയ മാർത്തോമൻ സ്മൃതി ഫാ . ഷാജി ജോർജ് ഉൽഘാടനം ചെയുന്നു .അഡ്വ കുര്യാക്കോസ് വര്ഗീസ്,  ശ്രീ . തോമസ് മാത്യു എന്നിവർ സമീപം.

മാർത്തോമൻ സ്മൃതി Read More

ആദ്യഫല പെരുന്നാള്‍ ലൊഗോ പ്രകാശനം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ “ആദ്യഫല പെരുന്നാള്‍” (ഹാര്‍വിസ്റ്റ് ഫെസ്റ്റ് വല്‍’17) ലൊഗോ പ്രകാശനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി …

ആദ്യഫല പെരുന്നാള്‍ ലൊഗോ പ്രകാശനം Read More

കോലഞ്ചേരി പള്ളി പെരുന്നാൾ

കോലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യനമസ്‌കാരത്തിന് ഇടവക മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ മുഖ്യ കാർമികത്വം വഹിച്ചു

കോലഞ്ചേരി പള്ളി പെരുന്നാൾ Read More

കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് പള്ളിയില്‍ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാള്‍

കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് പരിശുദ്ധ പിതാവ് കൊടിയേറ്റുന്നു

കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് പള്ളിയില്‍ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാള്‍ Read More