സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ

പാത്രയർക്കീസ് ബാവായുടെ കത്ത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് സിനഡിൽ നിന്നും ഇറങ്ങിപ്പോയി എന്ന ഒരു വ്യാജ വാർത്ത മാതൃഭുമി ദിനപത്രം ഇന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഥേൽ അരമനയിൽ ഇന്ന് നടന്ന പട്ടംകൊട ശുശ്രൂഷയുമായി ബന്ധപ്പെട്ട് …

സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ Read More

പാത്രിയര്‍ക്കീസ് ബാവാ സമാധാനശ്രമം തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് സന്ദേശം

Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി …

പാത്രിയര്‍ക്കീസ് ബാവാ സമാധാനശ്രമം തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് സന്ദേശം Read More

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു. …

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം Read More

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ (മനോരമ എഡിറ്റോറിയല്‍)

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ അസഹിഷ്ണുതയുടെ വാൾമുനയ്ക്കു കീഴിലാണ് നമ്മുടെ സമൂഹം. എല്ലാ രംഗത്തും മൂല്യത്തകർച്ചയെ നേരിടുകയാണ് നാം. ദുഃഖകരമായ ഈ സാഹചര്യത്തിൽ മനുഷ്യനു പ്രത്യാശയും പ്രചോദനവും പകർന്ന് അഭയകേന്ദ്രങ്ങളാകേണ്ടവയാണ് എല്ലാ മതങ്ങളും. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പൈതൃകമുള്ളവയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ. എന്നാൽ, നിർഭാഗ്യകരമെന്നു …

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ (മനോരമ എഡിറ്റോറിയല്‍) Read More

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

 ഡമാസ്ക്കസ്∙ മലങ്കര സഭയിലെ തർക്കങ്ങളും കേസുകളും ചർച്ചയിലൂടെ ശാശ്വതമായി പരിഹരിക്കുന്നതിനു വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും ആ സമയത്ത് സമാധാന ചർച്ചകളാകാമെന്നുമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ …

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത് Read More