കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഹൈക്കോടതി; ഹർജി തള്ളി

കൊച്ചി ∙ ക്രിസ്തീയ സഭകളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിൽ ഏതു മതവിശ്വാസം പിന്തുടരാനും മതാചാരങ്ങളോടു യോജിപ്പില്ലെങ്കിൽ പുറത്തുപോകാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ടെന്നു കോടതി പരാമർശിച്ചു. വിവിധ സഭകൾ വിശ്വാസികൾക്കു …

കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഹൈക്കോടതി; ഹർജി തള്ളി Read More