പ. കാതോലിക്കാബാവാ തിരുമനസ്സിലേക്ക് സോവിയറ്റുയൂണിയനില്‍ അത്യുജ്ജ്വല സ്വീകരണങ്ങള്‍

(പ്ര. ലേ.) മോസ്ക്കോ. ന്യൂഡല്‍ഹിയില്‍ നിന്ന് സെപ്റ്റംബര്‍ 21-ാം തീയതി ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് മോസ്ക്കോ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ. ബാവാ തിരുമേനിക്കും മലങ്കരസഭാ പ്രതിനിധി സംഘത്തിനും അത്യുജ്ജ്വലമായ ഒരു സ്വീകരണമാണ് വിമാനത്താവളത്തില്‍ വച്ചു നല്‍കപ്പെട്ടത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ …

പ. കാതോലിക്കാബാവാ തിരുമനസ്സിലേക്ക് സോവിയറ്റുയൂണിയനില്‍ അത്യുജ്ജ്വല സ്വീകരണങ്ങള്‍ Read More

1980 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍

പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 18 മുതല്‍ 23 വരെ സമ്മേളിച്ചു. 1980 ഫെബ്രുവരി 18-ാം തീയതി കോട്ടയം പഴയസെമിനാരിയിലുള്ള സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് 22-ാം തീയതി വെള്ളിയാഴ്ച സമാപിച്ചു. പ. ബസ്സേലിയോസ് …

1980 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍ Read More

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് …

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. Read More

“മാര്‍ അത്താനാസ്യോസ് മൂന്നാം സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തപ്പെട്ടിരുന്നു” / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ

(യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് എപ്പിസ്ക്കോപ്പായുടെ കബറടക്കശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗം) ‘നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിച്ചവനായ എന്‍റെ മുഖം ഇനി നിങ്ങള്‍ കാണുകയില്ല.’ പരിശുദ്ധനായ പൗലോസ് ശ്ലീഹാ എപ്പേസോസിലെ സഭാംഗങ്ങളോടു യാത്രപറയുന്നതായ അവസരത്തില്‍ പറഞ്ഞതായ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ അനുസ്മരിച്ചു പോകുകയാണ്. ആ വിടവാങ്ങല്‍ …

“മാര്‍ അത്താനാസ്യോസ് മൂന്നാം സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തപ്പെട്ടിരുന്നു” / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ Read More

അര്‍മീനിയന്‍-മലങ്കര സഭകള്‍: കൂടിക്കാഴ്ചകള്‍

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കരസഭയുമായി വി. കുര്‍ബ്ബാനസംസര്‍ഗവും ഉറ്റബന്ധവും പുലര്‍ത്തുന്ന സഭയാണ്.   ആമീദില്‍ (ടര്‍ക്കിയിലെ ഡയാര്‍ബക്കീര്‍) വച്ച് 1865 ഏപ്രില്‍ 30-ന് പുലിക്കോട്ടില്‍ തിരുമേനിയെ മേല്പട്ടക്കാരനായി വാഴിച്ചപ്പോള്‍ ഒരു അര്‍മേനിയന്‍ മെത്രാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് കക പാത്രിയര്‍ക്കീസ് ബാവായോടൊപ്പം …

അര്‍മീനിയന്‍-മലങ്കര സഭകള്‍: കൂടിക്കാഴ്ചകള്‍ Read More

സഭൈക്യത്തിന്‍റെ ധന്യ നിമിഷങ്ങള്‍

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തില്‍ പാത്രിയര്‍ക്കാ പ്രതിനിധി അന്ത്യോപചാരമര്‍പ്പിക്കുന്നു. 1996 നവംബര്‍ 9 മനോരമ പത്രത്തില്‍ നിന്നും…

സഭൈക്യത്തിന്‍റെ ധന്യ നിമിഷങ്ങള്‍ Read More

ദൈവസ്നേഹത്തിലും പരസ്പര ഐക്യത്തിലും വര്‍ത്തിക്കുക / പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ

അന്ത്യ കല്പന / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ മലങ്കരസഭയില്‍ നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും കേസുകളും എല്ലാം സമാധാനപരമായി പര്യവസാനിപ്പിച്ച് എല്ലാവരും ദൈവസ്നേഹത്തിലും പരസ്പര ഐക്യത്തിലും വര്‍ത്തിക്കണമെന്നുള്ളത് എന്‍റെ വലിയൊരു അഭിലാഷമാണ്. അതിനുവേണ്ടി ഞാന്‍ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. …

ദൈവസ്നേഹത്തിലും പരസ്പര ഐക്യത്തിലും വര്‍ത്തിക്കുക / പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ Read More

അഖില ഭാരതസഭ എന്‍റെ സ്വപ്നം / പ. മാത്യൂസ് പ്രഥമന്‍ ബാവാ

(1982 സെപ്തംബര്‍ 2-നു നടന്ന കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി സമ്മേളനത്തോടനുബന്ധിച്ച് പ. മാത്യൂസ് പ്രഥമന്‍ ബാവായുമായി മനോരമ ലേഖകന്‍ നടത്തിയ അഭിമുഖം) ഇന്ത്യയിലെ വിവിധ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി ആഘോഷം ഇടയാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനായി പ്രവര്‍ത്തിക്കാന്‍ …

അഖില ഭാരതസഭ എന്‍റെ സ്വപ്നം / പ. മാത്യൂസ് പ്രഥമന്‍ ബാവാ Read More

അഖില ഭാരത സഭ എന്‍റെ സ്വപ്നം / പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ

മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തു പരിശുദ്ധ സുന്നഹദോസിലൂടെ പരിശുദ്ധ റൂഹാ ബലഹീനനായ എന്നെ ഉയര്‍ത്തിയിരിക്കുന്ന ഈ അവസരത്തില്‍ സമ്മിശ്രവികാരങ്ങളോടുകൂടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. മാര്‍ത്തോമ്മാ ശ്ലീഹാ തന്‍റെ മജ്ജയും മാംസവും ഈ മണ്ണില്‍ വീഴ്ത്തി വളര്‍ത്തിയെടുത്ത പൗരാണികമായ ഈ ക്രൈസ്തവസഭയുടെ പ്രധാന നേതൃസ്ഥാനത്തേക്കു അവരോധിക്കപ്പെട്ടിരിക്കുന്ന …

അഖില ഭാരത സഭ എന്‍റെ സ്വപ്നം / പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ Read More