Fr. M. V. Paulose (Marangattu, Kothamangalam) Passed away
Fr. M. V. Paulose (Marangattu, Kothamangalam) Passed away. Body now at his residence. Funeral will be tomorrow at 11 am at Muvattupuzha Aramana.
Fr. M. V. Paulose (Marangattu, Kothamangalam) Passed away. Body now at his residence. Funeral will be tomorrow at 11 am at Muvattupuzha Aramana.
കോട്ടയം: മട്ടാംചേരി കൂനൻ കുരിശു തീർഥാടന കേന്ദ്രത്തിന്റെയും, സെന്റ് . ജോർജ് ചാപ്പലിന്റെയും മാനേജരും, വികാരിയുമായി ഫാ. ബെഞ്ചമിൻ തോമസിനെ പ. കാതോലിക്കാ ബാവ നിയമിച്ചു. പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടുന്നതിനായി പഠിക്കുന്ന ബഹു. അച്ചൻ ചെങ്ങന്നൂർ , അഹമ്മദാബാദ് ഭദ്രാസനങ്ങളിൽ വികാരിയായി…
മലങ്കര ഓർത്തഡോക്സ് സഭയുടെ പത്തനാപുരം മൌണ്ട് താബോർ ദയറ അംഗമായ മോസസ് റമ്പാൻ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 11 മണിക്കു പത്തനാപുരം മൌണ്ട് താബോർ ദയറയിൽ നടക്കും
മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിലെ സേലം ഓർത്തഡോക്സ് ഇടവകയുടെ വികാരി ഫാ ദാനിയേൽ തോട്ടാമറ്റം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പാലക്കാട് ഒലവക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ സോഷ്യല്‍ മീഡിയയില്‍ സഭാ നേതൃത്വം നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദിക സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കാനോ സ്‌ഥാന വസ്‌ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. അച്ചടക്കം ലംഘിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനും സഭാ സമിതി ശിപാര്‍ശ…
An Interview with Very Rev. Dr. P. S. Samuel Cor Episcopa, Vicar, St. Gregorios Malankara Orthodox Church, Queens, New York https://youtu.be/Xj2P0X06SNQ
മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനും മൈലപ്ര സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് വലിയപള്ളി അംഗവുമായ ഫാദര്‍ പി .കെ.ജോര്‍ജ്ജ് പ്ലാംതോട്ടത്തില്‍ മൈലപ്ര [ 79 ] കര്‍ത്താവില്‍ നിദ്രപ്രാപിച്ചു… സംസ്കാരം നാളെ 26/05/2015 മൈലപ്ര വലിയപള്ളിയില്‍….
പുതുപ്പള്ളി:വെള്ളുക്കുട്ട പള്ളിയില്‍,ദീര്‍ഘകാലം വികാരിയായിരുന്ന ആലയക്കപ്പറമ്പില്‍.എ.സി.ജേക്കബ് കത്തനാരുടെ ഓര്‍മ്മ പെന്തിക്കോസ്തി ഞായറാഴ്ച്ച,6.30 A.M.മുതല്‍ ഫാ.ജോര്‍ജ് തോമസ് പോത്താന്നിക്കല്‍,ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരകുന്നേല്‍,ഫാ.അജി.കെ.വര്‍ഗീസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന,അനുസ്മരണ പ്രഭാഷണം,ധൂപപ്രാര്‍ത്ഥന,നേര്‍ച്ചവിളമ്പ് എന്നിവയോടു കൂടി നടക്കും….
An Interview With Rev.Fr. John Thomas Alummoottill ( Vicar St. Mary’s Malankara Orthodox Church, Jackson Heights, New York)