കൂനൻ കുരിശു തീർഥാടന കേന്ദ്രത്തിന്പുതിയ മാനേജര്‍

fr_benchamin

കോട്ടയം: മട്ടാംചേരി കൂനൻ കുരിശു തീർഥാടന കേന്ദ്രത്തിന്റെയും, സെന്റ്‌ . ജോർജ് ചാപ്പലിന്റെയും മാനേജരും, വികാരിയുമായി ഫാ. ബെഞ്ചമിൻ തോമസിനെ പ. കാതോലിക്കാ ബാവ നിയമിച്ചു.

പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടുന്നതിനായി പഠിക്കുന്ന ബഹു. അച്ചൻ ചെങ്ങന്നൂർ , അഹമ്മദാബാദ് ഭദ്രാസനങ്ങളിൽ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.