ഫാ. വർഗീസ് പി. വർഗീസിന് ഡോക്ടറേറ്റ്

ഫാ. വർഗീസ് പി. വർഗീസ് [ഷിബു അച്ചന് ] പാമ്പാക്കുട കോനാട്ട് സുറിയാനി ഗ്രന്ഥശേഖരത്തിലെ ആരാധനാ കൈയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള [സുറിയാനി] പഠനത്തിൽ MG University-യിൽ നിന്ന് Doctorate കരസ്ഥമാക്കി. മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികനും, സഭയുടെ ആരാധാ സംഗീത വിഭാഗമായ ശ്രുതി …

ഫാ. വർഗീസ് പി. വർഗീസിന് ഡോക്ടറേറ്റ് Read More

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ സഹ വികാരി

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ സഹ വികാരിയായി റവ. ഫാദര്‍ ഷാജി ചാക്കോ ഡിസംബര്‍ ഒന്ന്‍ മുതല്‍ ചാര്‍ജെടുത്തു. ഇടവകയുടെ വികാരിയായിരുന്ന റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി ബോബെ കല്ല്യാണ്‍ …

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ സഹ വികാരി Read More

യാത്രയയപ്പ് നല്‍കി

മസ്കറ്റ്  ഗാല  സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവകയില്‍  കഴിഞ്ഞ  മൂന്നു  വര്‍ഷക്കാലമായി വികാരിയായി  സേവനം  അനുഷ്ടിച്ചു വന്ന റവ ഫാ  ജോര്‍ജ്  വര്‍ഗീസ് അഹമദാബാദ് ഭദ്രാസനത്തില്‍ , ഗുജറാത്തിലെ ആനന്ദ് സെന്റ്‌  തോമസ്‌  പള്ളിയിലേക്ക് സ്ഥലം  മാറി പോകുമ്പോള്‍  ഇടവക യാത്രയയപ്പ് …

യാത്രയയപ്പ് നല്‍കി Read More

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശ്വാസികളെ കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലം നല്ല ഇടയനായി നിലകൊണ്ട് വിശ്വാസ പാതയില്‍ നടത്തിയ ആത്മീയ പിതാവ് റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ സമുചിതമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് …

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി Read More

ഫാ. സി. ഡി തോമസ് നിര്യാതനായി

ഫാ. സി. ഡി തോമസ് (കൊട്ടാരക്കര-പുനലൂർ ഭദ്രാസനം) കർത്താവിൽ നിദ്ര പ്രാപിച്ചു അച്ചന്‍റെ രണ്ടു കിഡ്നിയും തകരാറിൽ ആയിരുന്നു. കിഡ്‌നി ട്രാൻസ്പ്ലാന്‍റേഷന് വിധേയനാകാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതശരീരം കൊട്ടാരക്കര ഗവ. ഹോസ്പിറ്റൽ മോർച്ചറിയിലാണ്. ഉച്ചക്ക് 12.30 മണിക്ക് ആയിരുന്നു അന്ത്യം. കൊട്ടാരക്കര …

ഫാ. സി. ഡി തോമസ് നിര്യാതനായി Read More

ഫാ. വർഗ്ഗീസ് ലാലിന് റോട്ടറി പ്രതിഭാ പുരസ്ക്കാരം

മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌ മാനേജരും, പ. കാതോലിക്കാ ബാവായുടെ മുൻ സെക്രട്ടറിയുമായ ഫാ. വർഗ്ഗീസ് ലാല്‍ റോട്ടറി പ്രതിഭ പുരസ്ക്കാരത്തിന് അർഹനായി… ‘ടാഗ്’ ഉൾപ്പടെ 20-ൽ പരം ഷോട്ട് ഫിലിം അച്ചൻ സംവിധാനം ചെയ്തിട്ടുണ്ട്.

ഫാ. വർഗ്ഗീസ് ലാലിന് റോട്ടറി പ്രതിഭാ പുരസ്ക്കാരം Read More