മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍…
HIV/AIDS രോഗികളുടെ ചികില്‍ സയും താമസവും മരുന്നും ഭക്ഷണവും എല്ലാം സൗജന്യമായി നല്‍കുന്ന സ്ഥാപനമാണിത്; 2017-ല്‍ 1000-ല്‍ അധികം HIV/AIDS രോഗികള്‍ക്ക് ചികില്‍സ നല്‍കി. Book about Daya Bhavan, Bangalore
funeral ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെട്ട മലങ്കരയിലെ അത്ഭുത കന്യക എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ടനാട് മാർ ഗ്രീഗോറിയോസ് ആശ്രമത്തിന്റെ സ്ഥാപകയുമായ മദർ സുപ്പീരിയർ സൂസൻ കുരുവിളയുടെ സംസ്കാര ശൂശ്രൂഷLive Broadcasting:#THUMPAMONPALLY_MEDIAWINGThe First Official Media Wing In Malankara Gepostet von Media…
മദർ സൂസൻ കുരുവിള നിര്യാതയായി The Stigmata Orthodox Nun Susan of India Enters Eternal Rest മദർ സുപ്പീരിയർ സൂസൻ കുരുവിള കർത്താവിൽ നിദ്ര പ്രാപിച്ചു കണ്ടനാട് മാർ ഗ്രിഗോറിയോസ് ആശ്രമം സ്ഥാപകയും സുപ്പീരിയറുമായ മദർ സൂസൻ കുരുവിള കർത്താവിൽ…
മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുൻ ഭദ്രാസന കൗൺസിൽ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോർജ്ജിന്റെ പിതാവുമായ കാരക്കൽ പുത്തൻപുരക്കൽ ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ…
മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രങ്ങളിൽ ചരിത്രപ്രധാനമായ 46 വർഷങ്ങളിൽ മാനേജരായി സ്തുത്യർഹം സേവനമനുഷ്ഠിച്ച തലകുളത്ത് ടി സി ജേക്കബ് അച്ചൻെറ (മാനേജർ അച്ചൻ) നാല്പത്തിരണ്ടാം ഓര്മ ദിനവും അനുസ്മരണ സമ്മേളനവും ഏപ്രിൽ 15, ഞായറാഴ്ച അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ചീരഞ്ചിറ st.മേരീസ് പള്ളിയിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.