മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുൻ ഭദ്രാസന കൗൺസിൽ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോർജ്ജിന്റെ പിതാവുമായ കാരക്കൽ പുത്തൻപുരക്കൽ ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോർജ്ജ് ആണ് സഹധർമ്മിണി.
സംസ്കാരം കടപ്ര-മാന്നാർ മർത്തമറിയം ഓർത്തോഡോക്സ് ദേവാലയത്തിൽ പിന്നീട്. വന്ദ്യ. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യൂന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാ മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി ഫാ. പി സി ജോർജ്ജ്, ഓർത്തോഡോക്സ് ടി.വി. ക്കുവേണ്ടി ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മക്കൾ: സാലി അലക്സ് മാത്യു (ചിക്കാഗോ), ഷൈനോ ആനി ജോർജ് (ഷാർജ) സാം ലുക്ക് ജോർജ്ജ് (കൊച്ചുമോൻ, ദുബായ്), ഫാ.ശ്ലോമോ ഐസക് ജോർജ്ജ് , ശ്‌മൂനി സെബാസ്റ്റിയൻ(പരുമല), സോമി എലിസബത്ത് ജോർജ്ജ് (കോട്ടയം)
മരുമക്കൾ: അലക്സ് മാത്യു, ലെജി സാം, ഷാജി ജോർജ്ജ്, ഷൈനി ശ്ലോമോ ഐസക്, സെബാസ്റ്റിയൻ ജോസഫ്, ബിജി മാത്യു
കൊച്ചുമക്കൾ: സെർമി, ഫെമിന,ഫെൻ, നിതിൻ, നിവിൻ, സെബിൻ, സിസിൽ, ഐറിൻ, ആരോൻ, സിറിൽ, ക്രിസ്റ്റി, റിച്ചി, രൂബേൻ
കൂടുതൽ വിവരങ്ങൾക്ക് +91-469-2610342, +91-7025967630