Orthodox Seminary Bi Centenary Stamp

Orthodox Seminary Bi Centenary Stamp. News പഴയസെമിനാരി ദ്വിശതാബ്ദി സ്മാരക പോസ്റല്‍ സ്റാംപ് 21ന് രാഷ്ട്രപതി പ്രകാശനം ചെയ്യും തിരുവിതാംകൂറിലെ ആദ്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രവും, ഇന്ത്യയിലെ പുരാത  ക്രൈസ്തവ വൈദിക വിദ്യാഭ്യാസ പഠിത്തവീടും ആയ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയെന്ന …

Orthodox Seminary Bi Centenary Stamp Read More

ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിച്ചു

കോട്ടയം ദ്വിശതാബ്ദി ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാചനത്തോട് അനുബന്ധിച്ച് ഈ പ്രൊജക്ടിന്‍റെ പ്രധാന ശില്പികളായ ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിക്കുകയും പ്രശസ്തിപത്രം നല്‍കുകയും ചെയ്തു. വൈദികസെമിനാരി ലൈബ്രറിയോടനുബന്ധിച്ച് 1992-ല്‍ ആരംഭിച്ച …

ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിച്ചു Read More

Inauguration of Digital Library at Orthodox Seminary

  Post by Joice Thottackad. ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിച്ചു കോട്ടയം ദ്വിശതാബ്ദി ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാചനത്തോട് അനുബന്ധിച്ച് ഈ പ്രൊജക്ടിന്‍റെ പ്രധാന ശില്പികളായ ഫാ. സി. …

Inauguration of Digital Library at Orthodox Seminary Read More

ശ്രുതി സംഗീത വിദ്യാലയത്തിന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചു

കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സംഗീത വിദ്യാലയം നടത്തുന്ന ഗ്രാജുവേറ്റ് ഡിപ്ളോമ്മാ ഇന്‍ ചര്‍ച്ച് മ്യൂസിക്ക് കോഴ്സിന് സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ക്ളാസ്സുകള്‍ ജൂണില്‍ ആരംഭിക്കും. സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ ഡിപ്ളോമാ നല്‍കുന്ന …

ശ്രുതി സംഗീത വിദ്യാലയത്തിന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചു Read More